ഇത്തരത്തിലുള്ള ഭക്ഷണക്രമം ശീലമാക്കുക ആരോഗ്യം സംരക്ഷിക്കുക..

നമ്മുടെ എല്ലാവരും ഭക്ഷണം കഴിക്കുന്നവരാണ് എന്നാൽഭക്ഷണത്തിന്റെ ശാസ്ത്രത്തെക്കുറിച്ച് നമുക്ക് അറിയുന്നില്ല എന്നതാണ് വാസ്തവം. നമ്മൾ ചിന്തിക്കുന്നത് ഏത് വസ്ത്രം ധരിക്കണം ഏതു വീട്ടിൽ കിടക്കണം അല്ലെങ്കിൽ എങ്ങനെയുള്ള ജോലി ചെയ്യണം എന്നതിനെക്കുറിച്ചുള്ള ആകുല ഇടുന്നവരാണ് എന്നാൽ ഈ കാര്യങ്ങൾ ഒന്നും നമ്മുടെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ല.

   

നമ്മൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് കൃത്യമായ ധാരണ നമുക്കില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെയാണ് ഇന്ന് ഭക്ഷണത്തിലൂടെ കടന്നു കയറുന്നതിനും കാരണമായിത്തീരുന്നത്. നമ്മുടെജീവിതശൈലി രോഗങ്ങൾ ഇന്ന് വളരെയധികം വർദ്ധിച്ചിരിക്കുന്നത് കാണാൻ സാധിക്കാത്ത പ്രമേഹം കൊളസ്ട്രോൾ ഫാറ്റി ലിവർ അമിതഭാരം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഇന്ന് വളരെയധികം ആളുകളിലാണ്.

കണ്ടുവരുന്നത്. നമ്മൾ എന്താണ് കഴിക്കേണ്ടത് ആയത് മനുഷ്യർ എന്താണ് കഴിക്കേണ്ടത് എങ്ങനെയാണ്പക്ഷം കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്കൊന്നും ചിന്തിച്ചു നോക്കാം. മനുഷ്യ മൃഗമാണ് ലോകത്ത് രണ്ട് തരത്തിലുള്ള ജീവിതശാസ്ത്രമേ ഉള്ളൂ ഒന്ന് സസ്യങ്ങളും രണ്ടാമതായി ജന്തുക്കളും അതുകൊണ്ടുതന്നെ മനുഷ്യൻ എന്നത് ജന്തു ഗണത്തിൽ ഒന്നാണ്.എല്ലാ മൃഗങ്ങളും ജനിക്കുന്നത് അവരുടെ സ്വാഭാവിക പരിസ്ഥിതിയിലാണ് ഉദാഹരണത്തിന് ജനിക്കുന്നത് വെള്ളത്തിലാണ്.

അതുപോലെതന്നെ ആനകളാണെങ്കിലും കാട്ടിലാണ് അവർ ജീവിക്കുന്നത്. പുരുഷൻ സ്വാഭാവികമായി ജനിച്ചത് ആഫ്രിക്കൻ കാടുകളിലാണ്. അപ്പോൾ എങ്ങനെ മനുഷ്യർ ഭക്ഷിച്ചിരിക്കും എങ്ങനെ എന്ത് ഭക്ഷിച്ചിരിക്കും എന്നത് നമുക്ക് ചിന്തിക്കാവുന്ന കാര്യങ്ങളാണ് മനുഷ്യൻ ജീവിച്ചിരുന്നത് വേട്ടയാടിയും അതുപോലെതന്നെ കായ്കനികൾ ശേഖരിച്ചും ആണ്.അതുപോലെതന്നെ കാട്ടിൽ ജീവിക്കുകവളരെയധികം പ്രതിസന്ധി നിറഞ്ഞതാണ് കാരണം മറ്റു മൃഗങ്ങൾ വേട്ടയാടുന്നത് കൊണ്ട് തന്നെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് വളരെ വേഗത്തിൽ തന്നെ യാത്ര ചെയ്യേണ്ടതുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..