ഇത്തരം കാര്യങ്ങൾ സ്ത്രീകൾ അടുക്കളയിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഐശ്വര്യകേട് വിളിച്ചുവരുത്തും.

വീട്ടിലെ ലക്ഷ്മിയാണ് സ്ത്രീ എന്ന് വീട്ടിലെ സ്ത്രീ നന്നായാൽ കുടുംബം നന്നാകും എന്ന് പറയും. വീട്ടിലെ നിലവിളക്ക് ആകണം സ്ത്രീ എന്ന് വേണം പറയുവാൻ ഇതുപോലെ സ്ത്രീക്ക് സ്ഥാനം നൽകാത്ത സ്ത്രീയെ ബഹുമാനിക്കാത്ത വീട് അല്ലെന്നും ഉയർച്ചയില്ലാതാകും എന്നും പറയും. അടുക്കളയിലെ റാണി സ്ത്രീയാണെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട് സ്ത്രീയുടെ അടുക്കള ശീലങ്ങൾ വീടിനും വീട്ടിലുള്ളവർക്കും ഐശ്വര്യദായകം ആകും എന്നാണ് പറയുന്നത്.

   

വീട്ടിലെ സ്ത്രീയുടെ ചില ശീലങ്ങൾക്ക് വീടിന് നല്ലതും മറ്റുചിലത് ദോഷവും ചെയ്യുന്നതും ആണ് ഇതുപോലെയുള്ള ഒന്നാണ് വീട്ടിൽ എച്ചിൽ പാത്രവുമായി ബന്ധപ്പെട്ടിട്ടുള്ള ഒന്ന്. വീട്ടിൽ അത്താഴശേഷം എട്ടിൽ പാത്രങ്ങൾ പിറ്റേന്ന് കഴുകുവാൻ മാറ്റിവെക്കുന്ന സ്ത്രീകളുണ്ട് ചിലർ ഇത് മുഴുവൻ കഴുകി അടുക്കള വൃത്തിയാക്കി കിടക്കൂ.

രണ്ടാമത്തേത് തന്നെയാണ് ആരോഗ്യപരമായും വിശ്വാസ സംബന്ധമായും നല്ല കാര്യം എന്ന് വേണം പറയാൻ. എച്ചിൽ പാത്രം കഴുകി വെച്ച് ഇല്ലെങ്കിൽ ഇവിടെ ഇവിടെ ആഗ്രഹിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുവാൻ യോഗം ഉണ്ടെങ്കിൽ പോലും ഭക്ഷണം കഴിക്കാൻ സാധിക്കില്ലെന്ന് വേണം പറയുവാൻ. ദാരിദ്ര്യ ദുഃഖം ഇവിടെ ഫലമായി വരുമെന്ന് പറയാം.

ഇതുപോലെ എട്ടിൽ പാത്രങ്ങൾ കഴുകി വയ്ക്കാത്ത കുടുംബത്തിൽ ഐക്യം കുറയുമെന്നും വിശ്വാസമുണ്ട്. കുടുംബത്തിൽ ഐക്യം എന്ന് പറയുന്നത് കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യം എന്നുതന്നെ വേണം പറയുവാൻ മാത്രമല്ല ഇത്തരം കുടുംബത്തിൽ ലക്ഷ്മി ദേവിക്ക് പകരം ചോട്ടാ ഭഗവതി വാഴും എന്നും വിശ്വാസം അതായത് ഐശ്വര്യ കേടാണ് ലക്ഷണമായി പറയുന്നത്. തുടർന്ന് ഇന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *