മിക്ക ഭക്ഷണത്തിന്റെയും കൂടെ ചേർക്കുന്ന ഒന്നാണ് ഉലുവ ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിൽ ഉണ്ട് ധാരാളം ഗുണങ്ങൾ ചെയ്യും. ഉലുവ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. ഉലുവ വെള്ളം തിളപ്പിച്ചതിനുശേഷം ആണ് ഉപയോഗിക്കുക ഇത് വെറും വയറ്റിൽ രാവിലെ കുടിക്കുന്നതാണ് നല്ലത്. വെള്ളം തിളപ്പിച്ചതിനുശേഷം ഒരു സ്പൂൺ ഉലുവ അല്ലെങ്കിൽ രണ്ട് സ്പൂൺ ഉലുവ ഇട്ടാൽ മതി.ഒട്ടുമിക്ക ആഹാരപദാർത്ഥങ്ങളിലും.
ഉലുവ ചേർക്കുന്നത് മലയാളികളുടെ രീതിയാണ് ചെറിയൊരു കൈപ്പ് ഉണ്ടെങ്കിലും ഉലുവയെ അങ്ങനെ ഒഴിവാക്കാനും കഴിയില്ല. വിറ്റാമിനെ വിറ്റാമിൻ സി എന്നിവ ധാരാളം ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഉലുവ കൂടുതൽ ഉപയോഗിക്കുന്നതും നല്ലതാണ് പ്രസവിച്ചു സ്ത്രീകൾക്ക് മുലപ്പാൽ വർദ്ധിപ്പിക്കാൻ ഉപയോഗിച്ച് ലേഹ്യങ്ങൾ തയ്യാറാക്കി ഉണ്ടാക്കി കൊടുക്കാറുണ്ട്.
അല്ലല്ല അതുകൊണ്ട് തന്നെ ഉലുവ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ് നാരങ്ങാ ഉലുവ കഴിക്കുന്നത് പനി വേഗത്തിൽ കുറയാനും ശരീരത്തിന് ഉന്മേഷം ലഭിക്കാനും സഹായിക്കും. മുടിയുടെ സംരക്ഷണത്തിനും അതുപോലെ തന്നെ ചർമ്മ സംരക്ഷണത്തിനും ഒരു വെള്ളം ഉലുവ വെള്ളം കുടിക്കുന്നത് വളരെയധികം അനുയോജ്യമായിട്ടുള്ള ഒന്നാണ് ഇത് നമ്മുടെ ആരോഗ്യത്തിനും ചർമ്മത്തിനും മുടിക്കും എല്ലാം വളരെയധികം ഉത്തമമാണ്.
ഈ വെള്ളം കുടിക്കുമ്പോൾ ടോസിനുകൾ നീക്കം ചെയ്യപ്പെടും. ഇത് കാൻസർ പോലുള്ള രോഗങ്ങളെ തടയാനും നല്ലതാണ്. ഹാർട്ട് അറ്റാക്കിന്റെ സാധ്യത കുറയ്ക്കുവാൻ ഉലുവയിട്ട വെള്ളം സഹായിക്കുന്നു തടി കുറയ്ക്കാൻ ഒരു വെള്ളം വളരെ നല്ലതാണ്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.