നമ്മളിൽ പലരും ജീവിതത്തിൽ ഒരുപാട് തരത്തിൽ ബുദ്ധിമുട്ടുന്നവരാണ് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിഷമങ്ങളും ഒക്കെയായിട്ട് പലരും വലയുന്നുണ്ട് എന്നുള്ളതാണ് ഈ ഒരു കലികാലത്തിലെ സത്യം എന്ന് പറയുന്നത്. ഇത്തരത്തിൽ മനസ്സുകൊണ്ട് വളരെയധികം വിഷമിക്കുന്നവർക്ക് ജീവിതത്തിൽ എന്തെങ്കിലും ഒരു പ്രത്യേക കാര്യത്തിന് ഓർത്തു ദുഃഖിക്കുന്നവർക്ക് ഒക്കെ പരിഹാരമാർഗ്ഗവുമായിട്ടാണ് ഈ ഒരു അധ്യായം ഇവിടെ ചെയ്യുന്നത് മനസ്സുകൊണ്ട് ഒരുപാട് ദുഃഖിക്കുന്നവർക്ക്.
പ്രാർത്ഥിക്കുന്നവർക്ക് ഒക്കെ അഭയം തേടാവുന്ന ഒരു അമ്മയാണ് വരാഹിദേവി എന്നു പറയുന്നത്. ആദിപരാശക്തിയുടെ ലളിതാ ത്രിപുരസുന്ദരിയുടെ പടത്തലവിയാണ് വരാഹിദേവി എന്നു പറയുന്നത്. വരാതിദേവിയെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ മിന്നൽ വേഗത്തിൽ അനുഗ്രഹം ലഭിക്കും. അമ്മയുടെ ആശിർവാദം കൊണ്ട് നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും ഉടൻതന്നെ ഫലം കിട്ടും എന്നുള്ളതാണ് വിശ്വാസം. ഈയൊരു കലിയുഗത്തിൽ ഏറ്റവും അധികം നമ്മൾ പ്രാർത്ഥിക്കേണ്ട ഒരു ദേവിയാണ് വരാതിദേവി എന്നു പറയുന്നത്.
നമ്മളുടെ എല്ലാ വഴികളും അടയുന്ന സമയത്ത് നമ്മൾ ഒരു ജീവിതത്തിൽ നമുക്കൊരു പ്രതീക്ഷ ഇല്ലാതാകുന്ന സമയത്ത് മനസ്സുരുകി അമ്മയെ വിളിച്ചു കഴിഞ്ഞാൽ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും എന്നുള്ളതാണ്. വരാതിദേവിയെ പറ്റി പറയുമ്പോൾ നമ്മളെല്ലാവരും മനസ്സിലാക്കേണ്ട നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമുണ്ട് ദേവിയോട് നമ്മൾ പ്രാർത്ഥിക്കുന്നത് ഏറ്റവും വേണ്ടപ്പെട്ട അല്ലെങ്കിൽ നമുക്ക്.
ഒരു രീതിയിലും നമുക്ക് വേറെ വഴികൾ ഇല്ല നമ്മുടെ വഴികളെല്ലാം അടഞ്ഞിരിക്കുന്നു അത്തരത്തിൽ മാനസികമായി കടുത്ത ദുഃഖത്തിൽ ഏർപ്പെടുമ്പോൾ മാത്രമാണ് നമ്മൾ പരാതി ദേവിയോട് നമ്മളുടെ ആവശ്യം അറിയിക്കേണ്ടത് എന്നുള്ളത്. അല്ലാതെ എപ്പോഴും നമുക്ക് ചെറിയ ചെറിയ കാര്യങ്ങൾക്കൊക്കെ പരാതിയ പ്രാർത്ഥിക്കാൻ പാടില്ല പരാതിദേവിയെ അത്തരത്തിൽ നമ്മൾ നമ്മളുടെ പരാതികളും പരിഭവവും ആയിട്ട് പോകാൻ പാടില്ല എന്നുള്ളതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.