ചിങ്ങ രാശിയുടെ വ്യാഴമാറ്റ ഫലങ്ങൾ

2023 ഏപ്രിൽ 22ആം തീയതി വ്യാഴം മാറുന്നതിനോട് അനുബന്ധിച്ച് എല്ലാ കൂറുകാരുടെയും ഉള്ള ആൾക്കാരുടെ വ്യാഴമാറ്റത്തെ കുറിച്ചാണ് പറയുന്നത്. ചിങ്ങക്കൂറിനെ കുറിച്ചാണ് ഇവിടെ പറയുന്നത് ചിങ്ങക്കൂർ എന്ന് പറയുന്നത് മകം പൂരം ഉത്രം ഒന്നാം ഭാഗം ഇതാണ് ചിങ്ങക്കൂർ ഇവരുടെ നാളുകൾ അവരെക്കുറിച്ചാണ് പറയപ്പെടുന്നത് ഇവരെക്കുറിച്ച് വ്യാഴത്തിന്റെ സ്ഥിതി എങ്ങനെയെന്നറിയാൻ വേണ്ടിയാണ്നോക്കുന്നത്.വ്യാഴം ഇവർക്ക് വളരെ അനുകൂലമായി നിൽക്കുന്ന സമയമാണ്.

എവിടെ ചെന്നാലും ഏതു അവസ്ഥയിലും ഇവർ നല്ല രീതിയിൽ മുമ്പോട്ടു പോകുന്ന ഒരു സമയമാണ് അത്രയ്ക്കും അനുകൂലമായ രീതിയിലാണ് നിൽക്കുന്നത്. അതായത് അവർ വീണിടത്ത് അവിടെ കിടന്നാലും അവർക്ക് ഉയർച്ച ഉണ്ടാകും. ചെയ്യുന്ന ജോലിയിലെഅതിനനുസരിച്ചുള്ള ഉയർച്ചയും അതിനനുസരിച്ചുള്ള വരുമാനവും ഇവർക്ക് ലഭിക്കും ഇവരുടെ നേരത്തെ നടക്കാതിരുന്ന വിവാഹങ്ങൾ അതൊക്കെ നല്ല രീതിയിൽ നടക്കുവാനുള്ള സമയവും ആണ് അതുപോലെ.

ഇവരുടെ തൊഴിൽ വിദേശത്ത് ആണ് എങ്കിൽ ഉയർന്ന തൊഴിലേക്കുള്ള മാറ്റങ്ങളൊക്കെ ഉണ്ടാവുന്നുണ്ട്. സാമ്പത്തികമായിട്ട് ഏറ്റവും ഉന്നതിയിലേക്ക് എത്തുന്ന ഒരു സന്ദർഭമാണ് ഇപ്പോൾ 2023 കൊണ്ടുപോകുന്നത്. അതുകൊണ്ട് വേണ്ടുന്ന രീതിയിലുള്ള പ്രാർത്ഥനയും കാര്യങ്ങളുമായി കൊണ്ടുപോവുക. തടസ്സം കാണുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും തടസ്സങ്ങളെല്ലാം മാറ്റാൻ ശ്രമിക്കണം.

എന്തെങ്കിലും ദോഷവശാൽ ശത്രു ദോഷം കൊണ്ട് മുമ്പുള്ള തടസ്സം ഇങ്ങനെ നിൽക്കുന്നുണ്ട് എങ്കിൽ നല്ല അനുഭവങ്ങൾ ഒന്നും വരണമെന്നില്ല. അതിനെ നമ്മുടെ പ്രാർത്ഥന കൊണ്ട് ഇതെല്ലാം മാറ്റിയെടുക്കാൻ ശ്രമിക്കണം. പ്രാർത്ഥന കൊണ്ട് മാറ്റിയെടുത്താൽ മാത്രമേ ചില കാര്യങ്ങളൊക്കെ നമുക്ക് ഏത് അനുകൂലം അവസ്ഥയായാലും നമുക്കത് നമ്മുടെ ആനുകൂല്യമായിട്ട് വരാൻ വേണ്ടി ഉള്ള ദോഷങ്ങളെല്ലാം മാറി നമുക്ക് അനുകൂലമാവാൻ വേണ്ടുന്ന വേണ്ടുന്ന കാര്യങ്ങളെല്ലാം ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *