പൈൽസ് അഥവാ മൂലക്കുരു എങ്ങനെയാണ് ട്രീറ്റ് ചെയ്യേണ്ടത്.

ആളുകളുടെ ഇടയിൽ വളരെയധികം കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട തന്നെയാണ് പൈൽസ് അഥവാ മൂലക്കുരു. മുതിർന്നവരെലും യുവാക്കളിലും ആണ് ഈ അസുഖം കൂടുതലായും കാണപ്പെടുന്നത്. വിസർജന സമയത്ത് വരുന്ന തടിപ്പ് രക്തസ്രാവം എന്നിവയാണ് ചില രോഗലക്ഷണങ്ങൾ രണ്ടുതരത്തിലുള്ള പൈൽസ് ആണ് കൂടുതലും ഉള്ളത്. എക്സ്റ്റേണൽ പൈൽസ് അഥവാ പുറമേ കാണപ്പെടുന്ന മൂലക്കുരു ഇത് നമുക്ക് തൊട്ടു നോക്കിയാൽ നമുക്ക് അനുഭവപ്പെടുന്നതായിരിക്കും ഒരു തടിപ്പ് രൂപത്തിൽ ആയിരിക്കും ഇത് നമുക്ക് കാണാൻ സാധിക്കും.

അതുപോലെ ഉള്ളിലുള്ള ഉണ്ടാകുന്ന പൈൽസ് ഇന്റേണൽ പൈൽസ് സാധാരണ ഗതിയിൽ വേദനയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നില്ല എന്നാൽ ഇതിന്റെ പ്രത്യേകത എന്ന് പറയുന്നത് സാധാരണ മലവിസർജനം നടത്തുന്ന സമയത്ത് കട്ടിയായി പോകുമ്പോഴും അല്ലെങ്കിൽ ആ ഒരു ഭാഗത്തേക്ക് ഇറിറ്റേഷൻ ഉണ്ടാകുന്ന സമയം ഇത് വികസിക്കുകയും പൊട്ടുകയും മലം പോയതിനു ശേഷം ആ ഭാഗത്തുനിന്ന് രക്തം നഷ്ടപ്പെടുന്നത് കാണപ്പെടുന്നതായിരിക്കും ഇതാണ് സാധാരണ ഇന്റേണൽ പൈൽസിന്റെ ലക്ഷണം.

ഇവയിൽ പറയുന്ന ഏതെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും ഡോക്ടറെ സമീപിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. ചില ഗൗരവമായ രോഗങ്ങൾ ഇതേ രീതിയിൽ ലക്ഷണങ്ങൾ കാണിക്കുന്നത്. പൈൽസ് രോഗം വരാതിരിക്കാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് ചിട്ടയായ ഭക്ഷണക്രമീകരണം ഭക്ഷണത്തിൽ ധാരാളം ഫൈബർ ഉൾപ്പെടുത്തിയിട്ടുള്ള ഭക്ഷണങ്ങൾ ഉപയോഗിക്കുക അതുപോലെതന്നെ ധാരാളം വെള്ളം കുടിക്കുക അധികസമയം ടോയ്‌ലറ്റിൽ ചെലവഴിക്കാതിരിക്കുക കഴിയുന്നതും ഒഴിവാക്കുക

. എന്നിവയെല്ലാം പൈൽസ് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്കാര്യങ്ങൾ തന്നെയാണ്.ഇല്ലാതാക്കുന്നതിന് ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.പൈൽസ് കാണപ്പെടുന്നതും മലദ്വാരത്തിന്റെ ഉൾവശത്തു അല്ലെങ്കിൽ ഒരുമലദ്വാരത്തിനുള്ളിലെ രക്തക്കുഴൽ ഉണ്ടാകുന്ന തടിപ്പും അതിനു ചുറ്റും ഉണ്ടാകുന്ന ഇൻഫ്ളമേഷൻ ആണ് സാധാരണ പൈൽസ് കരുതപ്പെടുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *