ആമാശയ അർബുദം ഏറെ അപകടം പിടിച്ച ഒന്നാണ് ഇന്ത്യയിലെ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ മൂന്നാമത്തെ അർബുദമാണ് വയറ്റിലെ ക്യാൻസർ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന് വയറ്റിലെ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കുറയ്ക്കുന്നതിനും വലിയ പങ്കുണ്ട്.നിങ്ങളുടെ വയറ്റിൽ കോശങ്ങൾ അനിയന്ത്രിതമായി വളരാൻ തുടങ്ങുമ്പോൾ ഗ്യാസ് കാൻസർ എന്നറിയപ്പെടുന്ന ആമാശ ക്യാൻസർ ആരംഭിക്കുന്നു ആമാശയ കാൻസർ സാധ്യത.
ഒഴിവാക്കാൻ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരണം. വിഴുങ്ങുവാനുള്ള ബുദ്ധിമുട്ട് വയറുവേദന നെഞ്ചിരിച്ചിൽ അല്ലെങ്കിൽ ദഹനക്കേട് നിരന്തരമായ ഓക്കാനം വയറുവേദന രക്തത്തോട് കൂടിയതോ അല്ലാതെയോ തുടരുന്ന ഛർദി മലബന്ധം അല്ലെങ്കിൽ നേർവീക്കം എന്നിവയാണ് ആമാശയ ക്യാൻസറിന്റെ ചില ആദ്യകാല ലക്ഷണങ്ങൾ. വൈറ്റില ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ഇവയാണ്.
വയറ്റിലെ അമ്ലം തിരിച്ച് അന്നനാളത്തിലോട്ട് പോകുന്ന രോഗാവസ്ഥ അമിതമായ വണ്ണം ആവിയിൽ വേവിച്ചതുമായ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് പഴങ്ങളും പച്ചക്കറികളും കഴിക്കാത്തത് കുടുംബത്തിൽ ആർക്കെങ്കിലും വയറ്റിലെ ക്യാൻസർ ഉണ്ടെങ്കിൽ ഹെലികോപ്റ്റർ അണുബാധ ഉണ്ടെങ്കിൽ വൈറ്റിലെ വീക്കം പുകവലി എന്നിവയാണ് ആഘടകങ്ങൾ.ജനിതകശാസ്ത്രവും കുടുംബചരിത്രവും പോലെ നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത ചില ഘടകങ്ങളുണ്ട് എന്നാൽ അവയിൽ.
ചിലത് തീർച്ചയായും നമുക്ക് പരിഷ്കരിക്കാൻ ആകും.വയറ്റിലെ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് പ്രതിരോധത്തിലേക്കുള്ള ആദ്യപടി ഉദര ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ആളുകൾ ഒഴിവാക്കേണ്ട നാലുതരം ഭക്ഷണങ്ങൾ ഇവയാണ്.ബീഫ് ആട്ടിറച്ചി പന്നിറച്ചി എന്നിവ മിതമായ തോതിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ അതായത് ഈ ഭക്ഷണങ്ങൾ ക്യാൻസറിന് കാരണമാകും റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നത് കാസ്റ്റിക് ക്യാൻസറിനുള്ള സാധ്യത 45 ശതമാനം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.