ഇത്തരം വസ്തുക്കൾ ഒരിക്കലും മറ്റുള്ളവരുടെ കയ്യിൽ നിന്ന് വാങ്ങരുത്..

ഈ വസ്തുക്കൾ ആരെങ്കിലും നിങ്ങൾക്ക് തരികയാണ് എന്നുണ്ടെങ്കിൽ ഒരിക്കലും കയ്യിൽ അത് വാങ്ങാൻ പാടില്ല എന്നുള്ളതാണ് കയ്യിൽ വാങ്ങിയാൽ നമുക്ക് അവരുടെ ദുഷ്കർമ്മങ്ങളും ദുഷ്ഫലങ്ങളും വന്നുചേരും എന്നുള്ളതാണ് വിശ്വാസം. എന്തൊക്കെ വസ്തുക്കളാണ് നമ്മുടെ കയ്യിൽ വാങ്ങാൻ പാടില്ലാത്തത് അല്ലെങ്കിൽ കൈമാറാൻ പാടില്ലാത്തത് നമുക്ക് ദോഷമായി തീരുന്നത് എന്നുള്ള അല്ലെങ്കിൽ ഒരു വ്യക്തി നശിക്കണം എന്ന് ചിന്തിച്ചുകൊണ്ട് ചിലർ നൽകുന്ന ചില കാര്യങ്ങൾ. ഇതിൽ ആദ്യത്തെ.

വസ്തു എന്ന് പറഞ്ഞു കഴിഞ്ഞാൽ എള്ള് ആണ് എള്ള് ഒരു വീട്ടിൽ നിന്ന് യാതൊരു കാരണവശാലും മറ്റൊരു വ്യക്തിക്ക് ദാനം ആയിട്ട് നൽകാൻ പാടില്ലാത്ത ഒരു വസ്തുവാണ് ഒരിക്കലും ഒരു വ്യക്തിക്ക് ഒരു എള്ള് അല്ലെങ്കിൽ ഒരു പാത്രം നൽകാൻ പാടില്ല അങ്ങനെ നൽകുകയാണ് എന്നുണ്ടെങ്കിൽ ആരാണോ ആ പാത്രത്തിൽ എള്ള് വെച്ച് നൽകുന്നത് അവർക്കുള്ള ദോഷഫലങ്ങൾ എല്ലാം ആ വാങ്ങുന്ന വ്യക്തിക്ക് പോയി ചേരും എന്നുള്ളതാണ്.

മനസ്സിലാക്കണം ആരെങ്കിലും നിനക്ക് എള്ള് തരികയോ അല്ലെങ്കിൽ ഒരു പാത്രത്തിലാക്കി കുറച്ചു എന്ന് പറഞ്ഞു കൊണ്ടുവന്നാൽ മറ്റൊരു ഭവനത്തിൽ നിന്ന് കൊണ്ടുവന്നാൽ ഒരിക്കലും അത് ദാനമായിട്ട് സ്വീകരിക്കരുത് ചിലർ വേണമെന്ന് കരുതി തന്നെ പഴയ തലമുറയിലൊക്കെ ഇത് ചെയ്യുമായിരുന്നു വേണമെന്ന് കരുതി തന്നെ അവർ നശിക്കണമെന്ന്.

പറഞ്ഞു കൊടുക്കുന്ന ഒരു സമ്പ്രദായം നാട്ടുമ്പുറങ്ങളിൽ ഒക്കെ ഉണ്ടായിരുന്നു അതുകൊണ്ട് എള്ള് ഒരിക്കലും ഒരു കൈയിൽനിന്ന് മറ്റൊരു കൈയിലേക്ക് കൈമാറ്റം ചെയ്യപ്പെടാൻ പാടില്ല എന്നുള്ളതാണ്. ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *