പലരും അശുദ്ധമെന്ന് കരുതുന്ന ഈ ചെടി നട്ടുവളർത്തിയാൽ വീട്ടിൽ ഇരട്ടി ഗുണം..

പലരും അശുദ്ധമെന്ന് കരുതിയിരിക്കുന്ന വീട്ടിൽ വളർത്തിയാൽ വളരെയധികം ദോഷമാണ് എന്ന് കരുതിയിരിക്കുന്നഒരു ചെടിയെ കുറിച്ചാണ് പറയുന്നത്.എന്നാൽ ഈ ഒരു ചെടി വീട്ടിൽ വളർത്തുന്നത് ഒരിക്കലും ദോഷമല്ല ഗുണഫലങ്ങൾ മാത്രം കൊണ്ടുവരുമോ എന്നതു മാത്രമാണ്. വാസ്തു പ്രകാരം ഈ വീടിന്റെ ഒരു പ്രത്യേക ഭാഗത്ത് ഈ ചെടി നട്ടുവളർത്തുകയാണെങ്കിൽ ഏറ്റവും ശ്രേഷ്ഠമായുള്ള ഒരു കാര്യമാണ്. കല്യാണം എന്നാണ് ഇത് എവിടെ വച്ചാലും.

വളർന്നുവരുന്നതായിരിക്കും ദീർഘകാലംനമ്മുടെ നമുക്ക് മുടങ്ങിക്ക കിടക്കുന്ന നമ്മുടെ ആഗ്രഹങ്ങളെല്ലാം സഫലീകരിക്കുന്നതിന് അവയെല്ലാം നമ്മുടെ ജീവിതത്തിലേക്ക് ആകർഷിക്കപ്പെടുന്നതിന് ഈ നട്ടുവളർത്താൻ പറ്റിയ ഏറ്റവും നല്ല ചെടിയാണ് നിത്യ കല്യാണം. എന്നാൽ നിത്യ കല്യാണം ഉണ്ട് എന്നതാണ് വാസ്തവം. സ്ഥാനം മനസ്സിലാക്കി ഈ ചെടി നട്ടുവളർത്തുകയാണെങ്കിൽനമുക്കതിന്റെ ഉയർച്ചയും അഭിവൃദ്ധിയും എല്ലാം ലഭിക്കുന്നതായിരിക്കും.

നമ്മുടെ വീടിന്റെ വടക്ക് ഭാഗത്ത് കിഴക്കും മുലയിൽ നെറ്റി കല്ല്യാണി വളർത്തുന്നതിന് ഏറ്റവും ഉത്തമം ആയിട്ടുള്ള സ്ഥാനം എന്ന് പറയുന്നത്. ഈയൊരു സ്ഥാനത്തെ നട്ടു വളർത്തിയാൽഅതിന്റെ ഉയർച്ചയോടൊപ്പം തന്നെ നമ്മുടെ ജീവിതത്തിലും മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ അതെല്ലാം മുന്നേറുന്നതിനും അതിലേക്കെല്ലാം എടുക്കുന്നതിനും അതെല്ലാം നമ്മുടെ ജീവിതത്തിൽ സഫലമായി കിട്ടുന്നതിനും സാധ്യമാകുന്നതായിരിക്കും.

വീട്ടിൽ ഐശ്വര്യം തരുന്ന ചെടി തന്നെയായിരിക്കും നിത്യ കല്യാണം എന്ന് പറയുന്നത് പലപ്പോഴും ഇതിനെ ഒരു പേരൊക്കെ പറയുന്നത് കേൾക്കാം ഇതെല്ലാം പറഞ്ഞു കേൾക്കുമ്പോൾ ഇത് വീട്ടിൽ വളർത്താൻ കൊള്ളില്ല വളരെയധികം ദോഷമാണ് ചെയ്യുന്നത് ഇത് ചുടുകാട്ടിൽ വളരുന്നതാണ് എന്ന തെറ്റിദ്ധാരണ നമ്മുടെ പലർക്കും ഇടയിലുണ്ട് അങ്ങനെയല്ല നമ്മുടെ വീട്ടിൽ വളർത്തുന്നതിന് വളരെയധികം ഐശ്വര്യം ആയിട്ടുള്ള ഒരു ചെടി തന്നെയായിരിക്കും ഇത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *