November 30, 2023

നവംബർ 17 മുതൽ ഈ നക്ഷത്രക്കാർക്ക് വളരെ നല്ല സമയം…

വെറും രാജയോഗമല്ല ഭൂദാദിത്യ രാജയോഗം തന്നെയാണ്. സമ്പത്തുകൊണ്ട് കണ്ണുതള്ളി പോകുന്ന രീതിയിലുള്ള ഉയർച്ച വന്നുചേരുന്ന ഒരു യോഗമാണ് ബുഹാദിത്യ രാജയോഗം. ഇത് സംഭവിച്ചിട്ടുള്ള ആർക്കും സാമ്പത്തികമായി വളരെയേറെ ഉയർച്ചയുണ്ടാകുന്നതാണ്
ജീവിതത്തിലെ ക്ലേശങ്ങൾ ഒക്കെ അവസാനിച്ച് ഒരുപാട് ഒരുപാട് നേട്ടങ്ങളിലേക്ക് പോകുന്ന സമയം.

ആയിരിക്കും ഭാഗ്യമായിരിക്കും ഒരുപാട് ഒരുപാട് സമ്പൽസമൃദ്ധിക്കൊപ്പം ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും എല്ലാ ദുരിതങ്ങളും അകന്ന് ഒരുപാട് ഒരുപാട് ഭാഗ്യത്തിലേക്കും നേട്ടത്തിലേക്കും പോകുന്ന സമയം. ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങളും മാറുന്നതിനനുസരിച്ച് ജീവിതത്തിൽ പലർക്കും പലവിധ മാറ്റങ്ങൾ വന്നിരുന്നു പല നക്ഷത്ര ജാതകർക്കും അവരുടെ ജീവിതം തന്നെ മാറുന്നു.

   

ചിലർക്ക് നല്ല ഫലങ്ങൾ നൽകുമ്പോൾ മറ്റു ചിലർക്ക് അല്പം മോശമായ ഫലങ്ങളും ഉണ്ടാകുന്നു ഇവിടെ സംഭവിക്കുന്നത് ഒരു ഗ്രഹത്തിന്റെ മാറ്റം തന്നെയാണ് ഒരു ഒരു നിശ്ചിത ഇടവേളയിൽ രാജ്യമാറി സഞ്ചരിക്കുമ്പോൾ ഗ്രഹങ്ങൾക്ക് ഉണ്ടാകുന്ന മാറ്റം നമ്മളിലും ഒരുപാട് ഒരുപാട് മാറ്റങ്ങൾ വരുത്തും. നവംബർ പതിനേഴാം തീയതി സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ രാശിയിൽ ബുധൻ ഇതിനകം തന്നെ നിലകൊള്ളുന്നുണ്ട്. അപ്പോൾ നമുക്ക് സൗഭാഗ്യങ്ങൾ ഏറെ വന്നുചേരും.

ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചു ഒരുപാട് ഒരുപാട് നേട്ടത്തിലേക്കും സൗഭാഗ്യത്തിലേക്കും പോകും. അപ്രകാരം നവംബർ 17ന് സൂര്യന്റെയും ബുദ്ധന്റെയും സംയോജനം രൂപപ്പെട്ടു കഴിഞ്ഞു ഈ ഒരു സംയോഗത്തോടുകൂടി ബുദാദിത്യ രാജയോഗം രൂപം കൊണ്ടിരിക്കുന്നു. ഈ രാജയുഗത്തിന്റെ ഗുണഫലം 5 രാശിക്കാരുടെ ജീവിതത്തിൽ വലിയ വലിയ നേട്ടങ്ങൾക്ക് കാരണമാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്താണോ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ അവരുടെ ജീവിതത്തിൽ അവർ നടത്തിയിരിക്കും.