ഒത്തിരി ആളുകളിൽ കണ്ടവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും യൂറിക്കാസിഡ് എന്നത്. മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉത്പന്നമാണ് യൂറിക്കാസിഡ് ഈ പ്രക്രിയയിൽ എന്തെങ്കിലും തടസ്സം വരുമ്പോഴും അല്ലെങ്കിൽ യൂറിക്കാസിഡിന്റെ അളവ് കൂടുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുകയോ അതുമല്ലെങ്കിൽ യൂറിക്കാസിഡ് കൃത്യമായി അലിഞ്ഞു മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുകയോ കാരണം മനുഷ്യർക്ക്.
ഉയർന്ന അളവിലുള്ള യൂറിക്കാസിഡ് പ്രശ്നങ്ങൾ ഉണ്ടാകും ഇതിനെ ഹൈപ്പർ യൂറിസിമിയ എന്നാണ് പറയപ്പെടുന്നത്. ഉല്പാദനം കൂടുമ്പോഴോ വിസർജനം കുറയുമ്പോഴാണ് രക്തത്തിലെ യൂറിക്കാസിഡിന്റെ അളവ് ഉയരുന്നത് ഇത് ലുക്കിമിയ സൂറിയ പോലെയുള്ള അമിത കോശ വിഭജനം നടക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും അതുപോലെതന്നെ അമിത മാംസാഹാരം തുടങ്ങിയവ യൂറിക്കാസിഡ് ഉത്പാദനം കൂട്ടുന്നതിന് കാരണമാകുകയും ചെയ്യും ഇത് മൂലം റിക്കവറുടെ.
പ്രവർത്തന തകരാറുകൾ ഉണ്ടാകുന്നതിനും യൂറിക് ആസിഡ് വിസർജനപ്രക്രിയ തടസ്സപ്പെടുന്നത് കാരണമാകുകയും ചെയ്യും. ഇത് ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്ന ഒന്നാണ് രക്താദി സമ്മർദ്ദം പ്രമേഹം അമിതവണ്ണം തൈറോയ്ഡിന്റെ പ്രവർത്തനമാന്ദ്യം തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം തുടങ്ങിയവയും ഗൗട്ട് കാരണമാകും. യൂറിക്കാസിഡ് കൂടുന്നത് മൂലമുള്ള പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് ശക്തമായ വേദനയും.
ചൂടും ചുവപ്പും നീർക്കെട്ടും ആണ് പ്രധാനപ്പെട്ട ലക്ഷണം മണിബന്ധം കൈവിരലുകൾ കൈമുട്ട് എന്നിവയും ഗൗട്ട് ബാധിക്കുന്നതിന് കാരണമാകും സന്ധിവേദനകൾ ഒന്നോ രണ്ടോ ദിവസത്തിനകം ഇല്ലാതാക്കുകയും ചെയ്യും. ഉയർന്ന യൂറിക്കാസിഡ് നില മൂത്രത്തിൽ കല്ലിന്റെ പ്രശ്നങ്ങൾക്കും വൃക്ക തകരാറുകൾക്കും കാരണമാകും കൂടാതെ പ്രമേഹം അമിത കൊളസ്ട്രോൾ അമിതവണ്ണം പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ഇത് കാരണം ആവുകയും ചെയ്യും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.