ചെറുനാരങ്ങ വെള്ളം ഉപ്പിട്ടാണ് കുടിക്കുന്നത് എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്..

ചെറുനാരങ്ങ വെള്ളം ക്ഷീണത്തിനും ദാഹത്തിനും എല്ലാം നാം കൊടുക്കുന്ന ഒന്നാണ് പ്രത്യേകിച്ച് വേനൽക്കാലത്ത് ഇതിനുപുറമേ ശരീരത്തിലെ ടോക്സിനുകൾ നീക്കാനും തടി കുറയ്ക്കാനും എല്ലാം ഇത് ഏറെ നല്ലതാണ്. ഇത് പലവിധത്തിലും നമുക്ക് കുടിക്കാം ചെറുനാരങ്ങ വെള്ളത്തിൽ തേൻ ചേർക്കാം ഉപ്പ് ചേർക്കാം പഞ്ചസാര ചേർക്കാം ഇഞ്ചിനീരും നറു തണ്ടിസത്തും ചേർക്കാം പലരും പഞ്ചസാരയെക്കാൾ നല്ലത് ഉപ്പാണെന്ന് കരുതി നാരങ്ങ വെള്ളത്തിൽ ഒപ്പ് ചേർക്കാറുണ്ട്. എന്നാൽ ഇത്.

ആരോഗ്യത്തിന് ഗുണത്തേക്കാളരെ ദോഷമാണ് ചെയ്യുന്നത് എന്ന് നിങ്ങൾ മനസ്സിലാക്കുക. ഉപ്പ് വളരെ കുറച്ച് അളവിൽ മാത്രമേ ശരീരത്തിന് ആവശ്യമുള്ളൂ ഇത് മൂത്രത്തിലൂടെയും വിയർപ്പിലൂടെയും എല്ലാം ശരീരം പുറം തള്ളുന്നതിന് കാരണവും ഇതാണ്. വസ്ത്രങ്ങളിലെ നിറം ഇളകാതിരിക്കാൻ സോപ്പുവെള്ളത്തിൽ ഉപ്പു കലർത്തി വയ്ക്കാറുണ്ട് ഇതേ രീതിയിൽ തന്നെയാണ് ശരീരത്തിലും ഉപ്പ പ്രവർത്തിക്കുന്നത് അതായത് ശരീരത്തിലെ മുഴുവൻ വിഷാംശവും പോകാതെ.

തടഞ്ഞു നിർത്തുകയാണ് ഉപ്പു ചെയ്യുന്നത്. ഇതുകൊണ്ട് തന്നെയാണ് ഡോക്ടർമാർ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ പറയുന്നത് ഏത് മരുന്നുകളും അമിത ഉപ്പിന്റെ സാന്നിധ്യത്തിൽ ശരീരത്തിന് വേണ്ട ഗുണം നൽകുകയും ഇല്ല. വിഷചന്തുക്കൾ കടിച്ചാൽ ഒപ്പ് ചേർക്കാതെ ഭക്ഷണം കൊടുക്കാൻ പറയുന്നതിന്റെ കാരണവും ഇതാണ് ഉപ്പുണ്ടെങ്കിൽ ശരീരത്തിലെ വിഷം പൂർണ്ണമായും ഇറങ്ങി പോകില്ല.

ഉപ്പ് ശരീരത്തിൽ എത്തുമ്പോൾ ഇതിന് പുറന്തള്ളാൻ വേണ്ടി ശരീരത്തിലെ വെള്ളം വലിച്ചെടുക്കപ്പെടും ഇതുവഴി ശരീരത്തിലെ ജലാംശം കുറയും ഇത് താഹം വർദ്ധിപ്പിക്കാൻ കാരണമാകും. ചെറുനാരങ്ങ വെള്ളത്തിൽ ഉപ്പിട്ട് കുടിക്കുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *