ഇതൊന്നു കഴിക്കൂ സന്ധിവേദനയും നീറും മാറി ഓടി നടക്കും

ഇന്നത്തെ കാലത്ത് മിക്കവരിലും പ്രായം കൂടുന്നതനുസരിച്ച് അസ്ഥികളുടെ തേമാനവും സന്ധികളുടെ വേദനയും വരുന്നുണ്ട്.ഒട്ടനവധി പേർ ഇത്തരം രോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾ ചികിത്സയ്ക്കായി എത്തുന്നു. ഇവ മരുന്നുകൊണ്ടുമാത്രം മാറ്റിയെടുക്കാൻ പറ്റാവുന്ന ഒന്നല്ല എന്ന് മനസ്സിലാക്കുക. സന്ധിവേദനയും അതുപോലെതന്നെ എല്ലിതമാനവും എല്ലാം തന്നെ മാറ്റുന്നതിന് വേണ്ടി ചിട്ടയായിട്ടുള്ള വ്യായാമങ്ങൾ.

   

ഉണ്ടാകണം അതോടൊപ്പം ഭക്ഷണകാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട് സന്ധികളിലെ വേദനയും നീർക്കെട്ടും കുറയ്ക്കുവാൻ ചില പ്രത്യേക തരം ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇന്നത്തെ ജീവിതത്തിൽ വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒരു രോഗമാണ് സന്ധിവാതം.

അത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണ്.സന്ധിവാതം എന്ന് പറഞ്ഞു കഴിഞ്ഞാൽ സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള ഒരു പൊതുവായ പദമാണ് സന്ധിവാതം എന്നു പറയുന്നത് നൂറിലറെ തരം സന്ധിവാത രോഗങ്ങളെ കുറിച്ച് നമുക്ക് ഇന്നത്തെ കാലത്ത് അറിവുണ്ട്. ഉള്ള പ്രശ്നങ്ങൾ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം അതിൽ ചിലത് സന്ധിവാതം ആമവാതം അണുബാധ എന്നിവയൊക്കെ ആണ് സന്ധികളിൽ ഉണ്ടാകുന്ന വേദന തന്നെയാണ് പ്രധാനമായത് കാണപ്പെടുന്ന ലക്ഷണങ്ങൾ.

ഇത് ഒന്നായോ അല്ലെങ്കിൽ വളരെ നാളുകളായി വിട്ടുമാറാത്തയോ വന്നേക്കാവുന്ന ഒന്നാണ്. സന്ധിവാതം ആണെങ്കിൽ സാധാരണ ആണെങ്കിലും അധികമായി നടക്കുക പടികൾ കയറുക തുടങ്ങിയ പ്രവർത്തികൾക്ക് ശേഷം ആയിരിക്കും വേദന അനുഭവപ്പെടുക പിന്നീട് ഈ വേദന ദിവസം മുഴുവനും ഉള്ള ഒരു നമ്മുടെ ഉറക്കം പോലും നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ഒരു വേദനയായി മാറുന്നു ഇത്തരത്തിലുള്ള വേദനകൾ മാറുന്നതിനു വേണ്ടിയുള്ള ചില മാർഗ്ഗങ്ങളെ കുറിച്ചാണ് ഡോക്ടർ വിശദീകരിക്കുന്നത്.