പുതിയ സംരംഭം തുടങ്ങുവാൻ ഈ നാളുകാർക്ക് നല്ല സമയം മീനം ഒന്ന് മുതൽ

ജീവിതത്തിലേക്ക് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ആയിട്ട് മറ്റൊരു മലയാള മാസം കൂടി കടന്നു വരികയാണ് മീനമാസം ഒന്നാം തീയതിയാണ് മാർച്ച് പതിനഞ്ചാം തീയതി ബുധനാഴ്ച എന്ന് പറയുന്നത്. ആദ്യമേ തന്നെ ജഗദീശ്വരന്റെ അനുഗ്രഹം അമ്മ മഹാമായ സർവശക്തയുടെ അനുഗ്രഹം എല്ലാവരുടെ ജീവിതത്തിൽ ഉണ്ടാകട്ടെ ഈ ഒരു മീനമാസം സർവ്വ നേട്ടങ്ങളുടെയും ഐശ്വര്യത്തിന്റെയുമായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇന്ന് ഈ അധ്യായം ഇവിടെ ചെയ്യുന്നത് എന്ന്.

പറഞ്ഞാൽ നമ്മളുടെ ഈ മീനമാസം ഏതൊക്കെ നക്ഷത്രക്കാർക്ക് ആണ് സർവ്വ ഐശ്വര്യങ്ങളും സമൃദ്ധിയും കൊണ്ടുവരുന്നത് ഏതാണ്ട് ഏഴോളം നക്ഷത്രക്കാർക്ക് ഏറ്റവും അനുകൂല സമയം ഒരുപക്ഷേ രാജയോഗ സമയം എന്നൊക്കെ പറയാവുന്ന രീതിയിൽ ഒരുപാട് സമൃദ്ധി വരുന്ന 7 നക്ഷത്രക്കാർ ആരൊക്കെയാണ് എന്തൊക്കെയാണ് ഫലങ്ങൾ എന്നുള്ളതാണ് ഇന്നിവിടെ നമ്മൾ നോക്കാൻ പോകുന്നത്. ഇപ്പം കാര്യത്തിലേക്ക് വരാം. ഇതിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് അശ്വതി നക്ഷത്രമാണ്.

അശ്വതി നക്ഷത്രം കഴിഞ്ഞ ഏതാണ്ട് ഒരു ഒന്നൊന്നര മാസമായിട്ട് അത്യാവിശം നല്ല സമയത്തിലൂടെയാണ് അശ്വതി നക്ഷത്രം കടന്നുപോകുന്നത് എന്ന് പറയുന്നത് ഒരുപാട് സ്ഥാനക്കയറ്റം ജോലി അല്ലെങ്കിൽ തൊഴിൽപരമായിട്ടുള്ള ഉയർച്ച പ്രമോഷൻ തുല്യമായ കാര്യങ്ങളൊക്കെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന സമയമാണ് അശ്വതി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം.മീനമാസത്തിന്റെ ആദ്യത്തെ പകുതി എന്ന് പറയുന്നത് ഇവരെ സംബന്ധിച്ചിടത്തോളം.

സർവ്വ നേട്ടങ്ങളുടേത് ആയിരിക്കും എന്നുള്ളതാണ്. വരുന്ന ഏതാണ്ട് 14 മുതൽ 15 ദിവസം വരെയുള്ള കാലം ഇവർക്ക് ഒരുപാട് ആഗ്രഹസഫലീകരണത്തിന്റെ സമയമായിട്ടാണ് കാണപ്പെടുന്നത് മുടങ്ങിക്കിടന്ന ഒരുപാട് കാര്യങ്ങൾ നടക്കുവാനും ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുവാനും സമയമാണ് ഈ ഒരു സമയം എന്ന് പറയുന്നത്. പുതിയ സംരംഭങ്ങൾ ഒക്കെ തുടങ്ങാൻ മനസ്സിൽ ആഗ്രഹം അല്ലെങ്കിൽ പ്ലാനൊക്കെ ഉള്ളവരുണ്ട് എന്നുണ്ടെങ്കിൽ ഇത് വളരെ നല്ല ഒരു സമയമാണ്.

Leave a Reply

Your email address will not be published. Required fields are marked *