ദഹനത്തിന് ആവശ്യമായ പിത്തരസം നിർമ്മാണം കരളിന്റെ പ്രധാന ധർമ്മങ്ങളിൽ ഒന്നാണ് ദിവസവും അര ലിറ്ററിൽ അധികം പിത്തരസം കരൾ നിർമ്മിക്കുന്നുണ്ട് കരളിൽ രൂപം കൊള്ളുന്ന പിത്തരസം അഥവാ ബൈൽ പിത്താശയത്തിലാണ് സംഭരിക്കുന്നത്. കരളിലുണ്ടാകുന്ന പിത്തനേരെ സൂക്ഷിച്ചുവച്ച് ആവശ്യാനുസരണം ചെറുകുടലിലേക്ക് ഒഴുകുകയാണ് പിത്താശയധർമ്മം പിത്താശയം ഒരു വശത്ത് കരളും മറുവശത്ത് ചെറുകുടലുമായി ബന്ധിച്ചു കിടക്കുന്നു ആഹാരപദാർത്ഥങ്ങളുടെ ദഹനത്തിനും.
പിത്തന നീര് സഹായിക്കുന്നു പിത്തനീരിന്റെ അളവ് സാധാരണ അവസ്ഥയെക്കാളും വളരെ കുറയുകയോ കൂടുകയോ ചെയ്യുമ്പോഴാണ് രോഗാവസ്ഥയായി മാറുന്നത് പിത്താശയത്തിൽ പ്രധാനമായി കണ്ടുവരുന്ന ഒരു രോഗമാണ് പിത്താശയക്കല്ല്. പിത്തനീരെ കൊഴുപ്പ് ബിലുറുബിൻ കാൽസ്യം എന്നിവയുടെ കൂടെ ചേർന്നാണ് സാധാരണയായി കല്ലുകൾ ഉണ്ടാകുന്നത്. കരളിന് വളരെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ അവയവമാണ് പിത്തസഞ്ചി അഥവാ പിത്താശയം. കരൾ പുറപ്പെട്ടിരിക്കുന്ന.
പിത്തരസം ഉപയോഗിച്ച് ശരീരത്തിലെ കൊഴുപ്പിന് ലയിപ്പിക്കുവാനുള്ള ഉത്തരവാദിത്വം പിത്തസഞ്ചിക്കാണ്. ചെറിയ അവയവം ആണ് എന്ന് കരുതി വലിയ പ്രശ്നമൊന്നും ഉണ്ടാകില്ല എന്ന് കരുതിയാൽ തെറ്റി വളരെ സാധാരണയായി ഇപ്പോൾ കണ്ടുവരുന്ന ഒരു അവസ്ഥയാണ് പിത്താശയക്കല്ല്. പിത്താശയത്തിൽ ഉണ്ടാകുന്ന ചെറിയ ക്രിസ്റ്റൽ പോലുള്ള കല്ലുകൾ ആണ് ഇവ. കൊളസ്ട്രോളോ പിതൃസമോ അടിഞ്ഞുകൂടുന്നത് മൂലമാണ്.
ഇത് ഉണ്ടാകുന്നത് കാൽസ്യം ലവണത്തോടൊപ്പം ചേരുമ്പോഴാണ് ഇതുണ്ടാക്കുന്നത്. രാസഘടനകൾ അനുസരിച്ച് കല്ലുകളുടെ രൂപത്തിലും നിറത്തിലും വ്യത്യാസം വരാൻ മൂന്നുതരം കല്ലുകളാണ് പ്രധാനമായും കാണുക കൊഴുപ്പ് കല്ലുകൾ, പിഗ്മെന്റ് സ്റ്റോൺസ്, സമ്മിശ്ര കല്ലുകൾ എന്നിങ്ങനെയുള്ള മൂന്നുതരം കല്ലുകളാണ് സാധാരണയായി കണ്ടു വരാറുള്ളത് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.