ഉപ്പൻ എന്നാണ് സാധാരണ കൂടുതലായിട്ട് കേരളത്തിൽ ഈ ഒരു പക്ഷിയെ വിളിക്കുന്നത്. നിങ്ങളുടെ നാട്ടിൽ എന്താണ് ഈ പക്ഷിക്ക് പേര് എന്നുള്ള കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്താം എന്തായാലും പലപല പേരുകളാണ് ഈശ്വരൻകാക എന്ന് പറയുന്നവരുണ്ട് ഞാൻ നേരത്തെ പറഞ്ഞ പോലെ പല പേരിലാണ് ഈ പക്ഷി അറിയപ്പെടുന്നത്. എന്തുതന്നെയായാലും നമ്മുടെ ഹൈന്ദവ വിശ്വാസത്തിൽ വലിയൊരു സ്ഥാനം വഹിക്കുന്ന പക്ഷിയാണ്.
ഈ പറയുന്ന ഉപ്പൻ എന്ന് പറയുന്നത്. കർഷകരുടെ മിത്രം എന്നൊക്കെയാണ് സാധാരണയായി പറയുന്നത് കാരണം ഇത് നാട്ടിൽ നടന്ന പ്രാണികളെ അതിനൊരു പക്ഷിയാണ് നമുക്ക് ഒരുപാട് ഉപകാരമുള്ള പക്ഷിയാണ് അതുപോലെതന്നെ ദൈവികമായിട്ടും വലിയ പ്രാധാന്യമർഹിക്കുന്ന ഒരു പക്ഷിയാണ് ഉപ്പൻ എന്ന് പറയുന്നത് . അതിന് നമുക്ക് ഐതിഹ്യങ്ങളുടെ തന്നെ പിൻബലമുണ്ട് നമുക്കെല്ലാവർക്കും അറിയാം.
ഭഗവാൻ കൃഷ്ണനെ കാണാനായിട്ട് തന്റെ സുഹൃത്തായ ഭഗവാൻ ശ്രീകൃഷ്ണനെ കാണാനായിട്ട് കുചേലൻ വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ഭാര്യയുടെ വാക്കും കേട്ട് വീട്ടിൽ നിന്ന് പുറപ്പെടുന്ന സമയത്ത് അദ്ദേഹത്തിന് ശകുനമായിട്ട് വന്നത് ഒരു ചകോരാതി പക്ഷിയാണ് എന്ന് വളരെ വ്യക്തമായിട്ട് തന്നെ നമ്മുടെ പുരാണങ്ങളിലും മറ്റും ഒക്കെ പറഞ്ഞിട്ടുണ്ട്. ആ ഒരു ചഗോരാദി പക്ഷിയെ ശകുനം.
കണ്ടിട്ട് തന്റെ സുഹൃത്തായി ശ്രീകൃഷ്ണനെ കാണാൻ പോകുമ്പോൾ യാതൊരു ധാരണ ഉണ്ടായിരുന്നില്ല ശ്രീകൃഷ്ണൻ തന്നെ തിരിച്ചറിയുമോ പോകുന്ന കാര്യം എന്താകും തനിക്ക് അവിടം വരെ ചെന്നെത്താൻ പറ്റുമോ ഭഗവാൻ തന്നെ സ്വീകരിക്കുമോ ഇതൊന്നും അദ്ദേഹത്തിന് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.