കിടക്കുന്ന അരമണിക്കൂർ മുമ്പ് ഇങ്ങനെ ചെയ്താൽ മുഖത്തിന്റെ പ്രായം കുറയ്ക്കുവാൻ സാധിക്കും

പല ആളുകളും കമ്പ്ലൈന്റ് ചെയ്യുന്നതാണ് പ്രായമാകുന്നതിനു മുന്നേ തന്നെ മുഖത്ത് പലതരത്തിലുള്ള ടാനുകളും ചുളിവുകളും ഒക്കെ വരുന്നുണ്ട് എന്നുള്ളത്. എന്നിട്ട് കൂടുതൽ ചെയ്യുന്നത് എന്താണ് വളരെ വില കൂടിയിട്ടുള്ള പലതരത്തിലുള്ള കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ വാങ്ങി അപ്ലൈ ചെയ്യുന്നു എന്നുള്ളതാണ്. നമ്മൾക്ക് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ നമ്മുടെ പല ഹോം റെമെഡീസ് ഉപയോഗിച്ചുകൊണ്ട് എന്തൊക്കെ ഫേസ് പാക്കുകളും.

   

അതുപോലെതന്നെ എന്തൊക്കെ ചെയ്തിട്ടാണ് നമ്മൾ ഈ ഒരു പ്രശ്നം മാറ്റാൻ ഉള്ളതിനെ കുറിച്ചാണ് ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത്.പണ്ടൊക്കെ ഇത് പ്രായമാകുമ്പോഴാണ് ഇത്തരത്തിലുള്ള ചുളിവുകൾ കണ്ടുവന്നിരുന്നത്. എന്നാൽ പക്ഷേ ഇപ്പോൾ ചില ആളുകളിലേക്ക് ചെറുപ്പത്തിൽ തന്നെ ഇത്തരം ചുളിവുകൾ വന്നുകൊണ്ടിരിക്കുന്നു. ഒരുപാട് നമ്മുടെ മുഖത്തിന് രണ്ടു സൈഡിൽ ആണെങ്കിൽ അല്ലെങ്കിൽ കവിളിൽ ആണെങ്കിൽ ഒക്കെ ഒരുപാട് ചുളിവുകൾ കാണാറുണ്ട്.

സാധാരണയായിട്ട് എന്താണ് നമ്മുടെ ശരീരത്ത് നടച്ചാലും നമ്മുടെ സെൽ ഡിവിഷൻ കോശങ്ങൾ വിവരിക്കുന്ന ഒരു ടൈമിംഗ് പറയുന്നത് പ്രായം ആകുന്നതിന് അനുസരിച്ച് വളരെ കുറഞ്ഞു വരും സാധാരണ കൂടുതലായിട്ടുള്ള ഈ ഡിവിഷൻ നടക്കുന്ന സമയത്ത് പുതിയ സെല്ലുകൾ വരുകയും അതാണ് കൂടുതലും ടോണും അടിപൊളി ബ്രൈറ്റ്നെസ്സും നൽകുന്നത്.

കൂടുതലായി വിഭജിക്കുന്നത് ഒന്ന് കുറഞ്ഞുവരും അതുകൊണ്ട് തന്നെ നമ്മുടെ ഡെഡ് ആയിട്ടുള്ള കോശങ്ങൾ നമ്മുടെ ഒരു സ്കിന്നിന്റെ അടിയിലായിട്ട് കെട്ടിക്കിടക്കുന്നത് കൊണ്ട് നമുക്ക് ഒരു ചുളിവുകൾ കൂടുതൽ വരാറുണ്ട്. ഇത് എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *