ഗോതമ്പ് കഴിക്കുന്നത് കൊണ്ട് സംഭവിക്കുന്നത്.

അരിയെക്കാളേറെ ഗോതമ്പിനെ പ്രാധാന്യമേ വരുന്ന കാലമാണിത്.മലയാളികളുടെ കാര്യം എടുക്കുകയാണെങ്കിൽ പലരും രാത്രിയിലെ കഞ്ഞി ചോറ് ശീലങ്ങളിൽ നിന്നെല്ലാം ചപ്പാത്തിയിലേക്ക് മാറിക്കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചുംനോർത്ത് ഇന്ത്യൻ സ്ഥലങ്ങളിൽ നേരത്തെതന്നെ ചപ്പാത്തിക്കാണ് മുൻഗണന ഉൽപ്പന്നങ്ങൾ കഴിക്കാത്തവർ ഏറെ ഉണ്ടായിരിക്കുകയില്ല എന്നാൽ ഇതൊരു ഭക്ഷ്യയോഗ്യമായ ഉൽപ്പന്നം എന്നതിനേക്കാൾ ഉപരി അവശത സമ്പുഷ്ടവും പോഷകവും.

അനേക രോഗ ഹരവും അടങ്ങിയ സമ്പൂർണ്ണ പോഷകമാണെന്ന് മനസ്സിലാക്കിയവർ കുറവായിരിക്കും. ഗോതമ്പിന്റെ വിവിധ ആരോഗ്യ വശങ്ങളെ മുറിച്ചു നോക്കാം. ഗോതമ്പും വയൽചുള്ളി വിത്തും വറുത്തു പൊളിച്ച് തേനിൽ ചേർത്ത് കഴിക്കുന്നതും ഗോതമ്പും അമുക്കുരുവും വയൽചുള്ളി വിത്തും കൂട്ടി പാലിൽ പുഴുങ്ങി കഴിക്കുന്നതും ഒന്നാന്തരം വാചകരണ ഔഷധമാണ്. ഗോതമ്പിനു പുറമേ ഗോതമ്പിന്റെ ഇല പോലും ഔഷധ യോഗ്യമാണ് അമേരിക്കയിലെ ബൊസ്റ്റിലെ.

ഹിപ്പൊക്രാസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗോതമ്പിന്റെ ഇല ഉപയോഗിച്ചുകൊണ്ടുള്ള ഗ്രാസ് തെറാപ്പി എന്ന ഒരു ചികിത്സാസമ്പ്രദായം തന്നെ ഉണ്ടായിരുന്നു. ഗോതമ്പ് വറുത്തുപൊടിച്ച് ആട്ടിൻപാലിൽ കാച്ചി കൊടുക്കുകയാണെങ്കിൽ കുട്ടികൾക്കുണ്ടാകുന്ന അതിസാരം കുറഞ്ഞു കിട്ടും ഗോതമ്പും മഞ്ഞളും പുഴുങ്ങിയ അരച്ച് ഉപ്പുകൂട്ടി വീക്കമുള്ള സ്ഥലത്ത് തേച്ചു ഇടാവുന്നതാണ്.ഗോതമ്പ് പൊടി നെയ്യിൽ വറുത്തുപൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നതും.

ഗോതമ്പ് ബലി അരച്ച് ഗന്ധതൈലം ചേർത്ത് കെട്ടുന്നതും അസ്ഥിബംഗത്തിന് നല്ലതാണ്. ഗോതമ്പ് മഞ്ഞൾ കൂട്ടി അരച്ച് മുഖം തക്കാളി കൊണ്ടുവരത്തിയതിനു ശേഷം മുഖത്തിടുകയാണെങ്കിൽ മുഖത്തിന് കാന്തിയും മുഖത്തിനെ പ്രസന്നതയും തെളിവും ലഭിക്കും.കുടുംബത്തിലെ വെള്ളത്തിൽ ഇട്ട് കുതിർത്ത് നന്നായി അരച്ചു വിഴുങ്ങി അരിച്ചെടുത്ത പാൽ കപ്പ രോഗികൾക്ക് നല്ലതാണ്. ഗോതമ്പ് കഴിക്കുന്നവർക്ക് കാര്യങ്ങൾ ശ്രദ്ധിക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *