ഇന്ന് ഇത്രയും ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് ശരീരഭാരം എന്നത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ചില എളുപ്പവഴികളെ കുറിച്ചാണ് ഇതിലൂടെ ഈ ഡോക്ടർ പങ്കുവെക്കുന്നത്. പലപ്പോഴും ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി പട്ടിണി കിടക്കുന്നവരും അതികഠിനമായ വ്യായാമങ്ങൾ ചെയ്യുന്നവരും ഇന്ന് വളരെയധികം കൂടുതലാണ്. പകരം കുറയ്ക്കുന്നതിന് വേണ്ടി നിരവധി മാർഗ്ഗങ്ങൾ വിപണിയിൽ ലഭ്യമാണ് അതായത് ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി.
വിപണിയിൽ ഒത്തിരി പൊടികൾ എല്ലാം ലഭ്യമാണ് എന്ന് ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതുകൊണ്ട് യാതൊരുവിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഇത്തരം കാര്യങ്ങളിൽ സ്വീകരിക്കുന്നവരും ഒരു കാര്യം മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ് ഇത്തരം കാര്യങ്ങൾ ഒന്നും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതല്ല ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിന് കാരണമാകുന്നു ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത്.
എന്തുകൊണ്ടാണ് നമ്മൾ ശരീരഭാരം വർദ്ധിക്കുന്നത് എന്ന് മനസ്സിലാക്കുക എന്നത് തന്നെയാണ്. ആദ്യത്തെ കാരണം എന്ന് പറയുന്നത് നമ്മുടെ പാരമ്പര്യം തന്നെയാണ് പാരമ്പര്യമായി വണ്ണം ഉള്ളവരാണെങ്കിൽ ഓട്ടോമാറ്റിക്കായി ശരീരഭാരം വർധിക്കുന്നതിനുള്ള ഒരു കാര്യം നമുക്കും ഉണ്ടാകുന്നതായിരിക്കും. രണ്ടാമത്തെ കാരണം എന്ന് പറയുന്നത് ഹോർമോൺ ഇൻ ബാലൻസ് ആണ്.
ഇത് എന്താണ് ഭൂരിഭാഗം ആളുകളിലും പ്രശ്നം എന്ന് പറയുന്നത് ആദ്യം ഇത്തരത്തിൽ നോക്കേണ്ടത് തൈറോയ്ഡ് തന്നെയായിരിക്കും തൈറോയ്ഡ് ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് സ്ത്രീകൾക്കാണ്. ഓട്ടോമാറ്റിക്കായി വർധിക്കുക മുഖത്ത് രോമവളർച്ച ഉണ്ടാക്കുക മുടികൊഴിച്ച വർദ്ധിക്കുന്ന ഉണ്ടെങ്കിൽ ഉറപ്പായും തൈറോയിഡ് പ്രശ്നം മൂലമാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..