മീനമാസം ഒന്നാം തീയതിയാണ് മാർച്ച് 15 ബുധനാഴ്ച ദിവസം എന്ന് പറയുന്നത് തീർച്ചയായിട്ടും എല്ലാവർക്കും സർവ്വ ഐശ്വര്യങ്ങളും സമൃദ്ധിയും എല്ലാം നിറഞ്ഞതായി മാറട്ടെ എന്ന് ആദ്യമേ തന്നെ പ്രാർത്ഥിക്കുന്നു മീനമാസം പ്രമാണിച്ച് നമ്മുടെ ഭാഗത്തുനിന്ന് പ്രമാണിച്ച് പ്രത്യേക പൂജ പ്രാർത്ഥനകൾ ഒക്കെ ഉണ്ടായിരിക്കുന്നതാണ്. മീനമാസം ഒന്നാം തീയതി ആരംഭിക്കുമ്പോൾ അമ്മ മഹാമായ സർവശക്ത പണ്ഡിത ഏറ്റവും പ്രത്യേകത നിറഞ്ഞ മാസം ആണ് മീനമാസം.
എന്ന് പറയുന്നത് എല്ലാവർക്കും ഉണ്ടാകട്ടെ ഇന്നത്തെ അധ്യായത്തിൽ രണ്ടുമൂന്നു കാര്യങ്ങളാണ് പറയാൻ ഉദ്ദേശിക്കുന്നത്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് രാവിലെ എഴുന്നേറ്റ് കുളിച്ച് സർവ്വ ഐശ്വര്യത്തോടുകൂടി ക്ഷേത്രദർശനം നടത്താനായാൽ ഏറ്റവും നല്ല കാര്യമാണ്. അത്രയ്ക്ക് നല്ലൊരു ഒന്നാം തീയതി ദിവസമാണ് മീനമാസം 1 ദിവസം എന്ന് പറയുന്നത്. ഏതാണ്ട് 7 നാളുകാരെ സംബന്ധിച്ചിടത്തോളം.
കഴിഞ്ഞ അധ്യായത്തിൽ ഇതിനെപ്പറ്റി പരാമർശിച്ചിരുന്നു 7 നാളുകാരെ സംബന്ധിച്ചിടത്തോളം രാജയോഗസമയം എന്നൊക്കെ പറയാൻ പറ്റുന്ന ഒരു കാലഘട്ടമാണ്. അതായത് അശ്വതി നക്ഷത്രം ഒരുപാട് സ്ഥാനത്തെ ജോലിയിൽ ഉയർച്ച ഇഷ്ട തൊഴിൽ ലഭ്യത എന്നിങ്ങനെ തൊഴിൽപരമായിട്ട് എല്ലാ ഐശ്വര്യങ്ങളും സമൃദ്ധിയും വരുന്ന ഒരു സമയമാണ്.
ആഗ്രഹസഫലീകരണത്തിന് എല്ലാമുള്ള സമയമായിട്ടാണ് അശ്വതി നക്ഷത്രം ഈയൊരു സമയം കണക്കാക്കുന്നത്. പുതിയ സംരംഭങ്ങൾ ഒക്കെ ആരംഭിക്കാൻ പുതിയ ജീവിതത്തിലെ വഴിത്തിരിവാകുന്ന ചില തീരുമാനങ്ങൾ ഒക്കെ എടുക്കാൻ ആയിട്ടുള്ള ഏറ്റവും നല്ല സമയത്തിലൂടെ ആയിരിക്കും അശ്വതി നക്ഷത്രം കടന്നു പോകുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.