അസിഡിറ്റി എന്നുള്ള ഒരു വിഷയം ഇന്ന് നമ്മുടെ ആളുകൾ വളരെയധികം പ്രയാസപ്പെടുന്ന ഒരു വിഷയമാണ് ഒരുപാട് ആളുകൾ മരുന്ന് സ്ഥിരമായിട്ട് മരുന്ന് കഴിച്ചു കഴിച്ചാൽ പോലും അതിന് സ്വാഭാവികമായ രീതിയിൽ ഒരു കുറവുണ്ടാകുന്നില്ല എന്നുള്ള പരാതികളൊക്കെ നമ്മുടെ സുഹൃത്തുക്കൾ ഉണ്ട്. അസിഡിറ്റി ഉണ്ടാക്കുന്ന കാരണങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ സംസാരിക്കുന്നത്. അസിഡിറ്റി എങ്ങനെ കൺട്രോൾ ചെയ്യണം. എന്താണ് അസിഡിറ്റി എന്നുള്ളതാണ് നമ്മുടെ ആദ്യം നോക്കുന്നത്.
അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് ചില ആളുകളിൽ നെഞ്ചിരിച്ചിൽ ഉണ്ടാകുന്നു. വയറുവേദന ഉണ്ടാകുന്നു അതുപോലെ നാക്കിൽ കുരുക്കൾ പോലെ വരുന്നു അതുപോലെതന്നെ അവർക്ക് ചില തൊണ്ടയിൽ എന്തോ ഒന്ന് മുട്ടിനിൽക്കുന്ന പോലെ തൊണ്ടയിൽ എന്തോ ഒരു തടസ്സം പോലെയുള്ള ഒരു അവസ്ഥ ഉണ്ടാകുന്നു അതുപോലെ തൊണ്ടയിൽ ഒരു ചൊറിച്ചിൽ പോലെ ഉണ്ടാകുന്ന ചില ആളുകളിൽ ചുമ ഉണ്ടാകുന്നു ഇതെല്ലാം അസിഡിറ്റിയുടെ ലക്ഷണങ്ങളായി വരുന്നു.
ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ കൃത്യമായിട്ട് ശ്രദ്ധിക്കുക നിങ്ങളുടെ ജീവിത ശൈലി ശ്രദ്ധിക്കാനുള്ളതാണ് ആദ്യമായി പറയാനുള്ളത് അതിൽ ഏറ്റവും പ്രധാനമായി നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറഞ്ഞാൽ നമ്മുടെ ഭക്ഷണങ്ങൾ തമ്മിലുള്ള ഇടവേളകളിൽ ഒരു ആറു മണിക്കൂറിൽ കൂടുതൽ ഒരിക്കലും നമ്മൾ വൈകിക്കരുത്. കൃത്യമായിട്ട് നമ്മൾ ബ്രേക്ഫാസ്റ്റ് കഴിക്കാൻ ശ്രദ്ധിക്കുക.
പല ആളുകളും ബ്രേക്ഫാസ്റ്റ് സമയത്തിന് കഴിക്കാറില്ല അവരുടെ തിരക്ക് കാരണം ജോലി തിരക്ക് കാരണം ഒക്കെ പലപ്പോഴും നമ്മുടെ സ്കൂൾ കുട്ടികളൊക്കെ ബ്രേക്ഫാസ്റ്റ് കഴിക്കാതെ സ്കൂൾ ഉള്ള സമയത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ സ്കൂളിലേക്ക് പോകുന്നു അത്തരം സാഹചര്യങ്ങൾ നമ്മുടെ മുന്നിലുണ്ട് കൃത്യമായിട്ട് നമ്മുടെ സമയത്ത് കഴിക്കുക എന്നുള്ളതാണ് ഒന്നാമതായി നമ്മൾ ശ്രദ്ധിക്കേണ്ടത് കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.