മലബന്ധം പലരെയും അലട്ടുന്ന പ്രശ്നമാണ്. വയറ്റിൽ നിന്നും ശോധന കുറയുമ്പോൾ വയറിന് അസ്വസ്ഥ മാത്രമല്ല പല ആരോഗ്യ പ്രശ്നങ്ങൾ വരികയും ചെയ്യും. മലബന്ധത്തിന് കാരണങ്ങൾ പലതുണ്ട് ഇതിൽ പ്രധാനപ്പെട്ടതാണ് ഭക്ഷണശീലം ആരോഗ്യകരമായ നാരുള്ള ഭക്ഷണങ്ങളുടെ കുറവ് വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഇറച്ചി വിഭവങ്ങൾ കൂടുതലും പച്ചക്കറി പഴവർഗ്ഗങ്ങൾ കഴിക്കാതിരിക്കുകയും തുടങ്ങിയ പല കാരണങ്ങളും മലബന്ധത്തിന് കാരണമാകുന്നുണ്ട്. വെള്ളത്തിന്റെ അംശം കുറയുന്നതാണ്.
മലബന്ധം വരാനുള്ള മറ്റൊരു കാരണം ഇതുകൂടാതെ ചിലതരം മരുന്നുകളും വ്യായാമക്കുറവുമെല്ലാം മലബന്ധത്തിന് കാരണമാകും. മലബന്ധത്തിന് പരിഹാരം നൽകുന്ന വീട്ടുവൈദ്യങ്ങളും ഒറ്റമൂലികളും എല്ലാം പലതും ഉണ്ട്.ഇതിൽ ചിലതിനെക്കുറിച്ച് അറിയും.ചെറുനാരങ്ങ ചെറുനാരങ്ങ മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. പലതരത്തിലും ചെറുനാരങ്ങ മലബന്ധത്തിന് പരിഹാരമായി ഉപയോഗിക്കാൻ സാധിക്കും. രാവിലെ വെറും വയറ്റിൽ ഇളം ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിക്കുന്നത് മലബന്ധം അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ്.
ഇതിൽ റോസ് ഓൾട്ടോ ഇപ്പോൾ ലൈസൻസ് ചേർത്ത് കുടിക്കുന്നതും വളരെയധികം നല്ലതാണ്. കട്ടൻ ചായ കട്ടൻചായയിൽ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിക്കുന്നത് മലബന്ധത്തിനുള്ള മറ്റൊരു പരിഹാരമാർഗ്ഗമാണ്. ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഇത് വളരെയധികം ഗുണം ചെയ്യുന്നതാണ്. അതുപോലെതന്നെ അടുത്തത് തൈര് തൈര് ഒരു മീഡിയം.
സൈസ് ബൗളിൽ തൈര്എടുത്തതിനുശേഷം ഇതിൽ ഒരു ടേബിൾ ടീസ്പൂൺ ചെറുനാരങ്ങ അതുപോലെ അര ടീസ്പൂൺ പൊടിച്ച് കുരുമുളക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് കഴിക്കുന്നത്മലബന്ധം അകറ്റുന്നതിനായി വളരെയധികം സഹായിക്കും.ഇത് ദിവസവും പലതവണകളായി കഴിക്കുക. അടുത്തതാണ് ആപ്പിൾ, ആപ്പിൾ കഴിക്കുന്നത് മലബന്ധം അകറ്റുന്നതിന് സഹായിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.