മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജന അവയവങ്ങളാണ് വൃക്കകൾ. നമുക്ക് ഓരോരുത്തർക്കും ഒരു ജോഡി വൃക്കകൾ ആണ് ഉള്ളത്. ഉദരത്തിനകത്ത് നട്ടെല്ലിന്റെ ഇരുഭാഗത്തുമായിസ്ഥിതി ചെയ്യുന്ന അവയവങ്ങൾക്ക് ഏകദേശം 150 ഗ്രാം തൂക്കമുണ്ട് നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാനപ്പെട്ട ധർമ്മം.ഇതുകൂടാതെ രക്തസമ്മർദ്ദം നിയന്ത്രിക്കുക ശരീരത്തിൽ അമ്പലത്തിന്റെയും മറ്റു ലവണങ്ങളുടെയും അളവ് നിയന്ത്രിക്കുക.
രക്തത്തിൽ ചുവന്ന രക്താണുക്കൾ ഉല്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രത്യേകതരം ഹോർമോൺ ഉൽപാദനം ചെയ്യുക എല്ലുകൾക്ക് ശക്തി പകരുന്ന ജീവകം വിറ്റാമിൻ സജീവ രൂപത്തിൽ ആക്കുക എന്നിവയാണ് വൃക്കകളുടെ മറ്റ് പ്രധാനപ്പെട്ട ധർമ്മങ്ങൾ. സ്തംഭനം ഉണ്ടാകുമ്പോൾ അല്ലെങ്കിൽ കിഡ്നി ഫെയിലിയർ ഉണ്ടാകുമ്പോൾ ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ കുറഞ്ഞുപോകുന്നു അല്ലെങ്കിൽ നിലച്ചു പോകുന്നു ഇങ്ങനെയുള്ള രോഗികൾക്ക് മുഖത്തും കാലുകളിലും നീർക്കെട്ട് ഉണ്ടാകുന്നതിനും.
വിശപ്പില്ലായ്മ ഛർദി ക്ഷീണം എന്നീ രോഗലക്ഷണങ്ങൾ പ്രത്യേകിച്ച് പെടുന്നതും ഇതുകൂടാതെ രക്താദി സമ്മർദ്ദം ഹൈപ്പർ ടെൻഷൻ എന്നിവൃക്ക രോഗത്തിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണമാണ്. വൃക്കരോഗം ഉള്ള വ്യക്തിക്ക് ആദ്യകാലങ്ങളിൽ ഭക്ഷണനേക്രമം നിയന്ത്രിച്ചുകൊണ്ട്മരുന്നുകൾ കൊണ്ട് ചികിത്സിച്ചു നിൽക്കണം രോഗമുള്ള ഒരു വ്യക്തിക്ക് ആദ്യകാലങ്ങളിൽ ഭക്ഷണക്രമം നിയന്ത്രിച്ചുകൊണ്ട് മരുന്നുകൾ കൊണ്ട് ചികിത്സിച്ച് വളരെയേറെ ആശ്വാസം.
ലഭിക്കുന്ന കുറച്ചുകാലങ്ങൾക്ക് ശേഷം രോഗം വളരെയധികം മൂർചിച്ച് വരികയും കിഡ്നി ഫെയിലിയർ എന്ന തരത്തിൽ ഉണ്ടാവുകയും ചെയ്യുന്നു. വൃക്കസ്തംഭനം രണ്ട് തരത്തിലാണ് ഒന്ന് അക്യൂട്ട് കിഡ്നി ഫെയിലിയർ. പ്രധാനപ്പെട്ട കാരണങ്ങൾ അണുബാധ പലതരത്തിലുള്ള ഇൻഫെക്ഷനുകൾ എലിപ്പനി മലേറിയ ഡെങ്കിപ്പനി എന്നിങ്ങനെ സാധാരണയായി കണ്ടുവരുന്ന അണുബാധകൾ കൊണ്ട് വൃക്കസ്തംഭനം ഉണ്ടാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.