കൊളസ്ട്രോൾ കുറച്ച് ആരോഗ്യത്തെ നിയന്ത്രിക്കുന്നതിന്…

കാലഘട്ടത്തിൽ വളരെയധികം പ്രാധാന്യമുള്ള അതുപോലെതന്നെ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ ഒന്ന് തന്നെയായിരിക്കും കൊളസ്ട്രോൾ എന്നത് കൊളസ്ട്രോൾ കൂടുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതും ആയിരിക്കും കൊളസ്ട്രോൾ വർദ്ധിക്കുന്നത് നമ്മുടെ ആന്തരിക അവങ്ങൾക്ക് കേടുപാടുകളും തകരാറുകളും സൃഷ്ടിക്കുന്നതിനും കാരണമാവുകയും ചെയ്യും.കൊളസ്ട്രോൾ ഉണ്ടാകുന്നത് പരമാവധി നമ്മുടെ ജീവിതശൈലി മൂലമായ അതായത്.

   

അനാരോഗ്യകരമായ ഭക്ഷണ ശീതവും ഒട്ടും വ്യായാമമില്ലാത്ത ശീലവും കൊളസ്ട്രോൾ വർധിപ്പിക്കുന്നതിന് കാരണം ആകുന്നുണ്ട് അതുകൊണ്ടുതന്നെ കൊളസ്ട്രോൾ പരിഹരിക്കുന്നതിന് നമ്മുടെ ജീവിതശൈലി വളരെയധികം നിയന്ത്രിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. ശരീരത്തിൽ വർദ്ധിക്കുന്നത് ഹൃദ്രോഗം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴി വയ്ക്കുന്ന അതുകൊണ്ടുതന്നെ ഹൃദ്രോഗം ഹൃദയത്തിന് ആരോഗ്യം എന്നിങ്ങനെ സംരക്ഷിക്കുന്നതിന് വേണ്ടി കൊളസ്ട്രോൾപരമാവധി നിയന്ത്രിച്ചു നിർത്തുന്നതാണ്ആ.

ദ്യം ശ്രദ്ധിക്കേണ്ടത് ഇതിന് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണകാര്യങ്ങളിൽ ചില നിയന്ത്രണങ്ങൾ വരുത്തുക എന്നതാണ്.ആരോഗ്യകരമായ കുഴപ്പം അഥവാ നല്ല കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളതാണ് എന്നാൽ നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിലൂടെ ലഭിക്കുന്ന ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ചീത്ത കൊളസ്ട്രോൾ ആയി മാറുകയും അത് നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിനായി കാരണം ആവുകയും ചെയ്യും.

അതുകൊണ്ടുതന്നെ നല്ല കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. നമ്മുടെ ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഏതൊക്കെയാണ് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. നാരുകൾ കൂടുതലുള്ളതും ഗാലറി വളരെയധികം കുറഞ്ഞതുമായ ഭക്ഷണപദാർത്ഥങ്ങളിൽ ആണ്നല്ല കൊളസ്ട്രോൾ കൂടുതലായി മടങ്ങിയിരിക്കുന്നത് ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ദൈനദിനം ജീവിതത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *