സന്ധിവേദനയും മുട്ടുവേദനയ്ക്കും കാരണങ്ങളും പ്രതിവിധികളും..

പണ്ട് പ്രായമായവരിൽ ആണ് ഇത്തരത്തിൽ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത് അതായത് നടക്കുമ്പോൾ അല്ലെങ്കിൽ കുറെ നേരം നിൽക്കുമ്പോൾ കാല് വേദനയ്ക്കുക എന്നത് പണ്ടുകാലങ്ങളിൽ വളരെയധികം ചുരുക്കുന്ന ആളുകളിൽ നടന്നുകൊണ്ടിരുന്നത് ഇന്ന് യുവതിയിലും മറ്റുള്ളവരിലും വളരെയധികം തന്നെ കണ്ടുവരുന്നുണ്ട്. ഇത് ഒരുപക്ഷേ ഓർത്തിയോ ആർത്രൈറ്റിസ് മൂലമായിരിക്കും.

   

അതായത് സന്ധിവാതം ഇത് കൂടുതലും സ്ത്രീകളിലാണ് കണ്ടുവരുന്നത്. നമ്മുടെ ബോൺസിന്റെ സപ്പോർട്ട് ചെയ്യുന്ന ഉണ്ടാകുന്ന തേയ്മാനമാണ് ഇത്. പ്രത്യേകിച്ച് 40 ന് ശേഷമുള്ള സ്ത്രീകളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നത്. കൂടാതെ ആർത്തവവിരാമം കഴിഞ്ഞ് സ്ത്രീകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നു. ഇതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഒബിസിറ്റി തന്നെയാണ് അമിതഭാരം മൂലമാണ്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാക്കുന്നത് നമ്മുടെ കാർട്ടനെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനുംഅതുമൂലം സന്ധിവാതം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളും രൂപപ്പെടുന്നതിനും കാരണമാകുന്നു.അതുപോലെതന്നെ ഇരുന്ന് ജോലി ചെയ്യുന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നു. കഴുത്തിന് ഭാഗത്തായി തേയ്മാനം കണ്ടുവരുന്നുണ്ട്.പിന്നെ അതുപോലെ തന്നെ നമുക്ക് എന്തെങ്കിലും തരത്തിലുള്ള ഉണ്ടെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണപ്പെടുന്നുണ്ട് അതുകൂടാതെ കാൽസ്യത്തിന്റെ കുറവും വളരെ അധികമായി ഇത്തരം.

ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നു.പാരമ്പര്യമായും ഇത്തരം ആരോഗ്യപ്രശ്നങ്ങൾ കാണുന്നുണ്ട്.കൂടുതലായും ഇത്തരം ആരോഗ്യപ്രശ്നങ്ങൾ നമ്മളെ കൂടുതൽ ബാധിക്കുന്നത് നമ്മുടെ നട്ടെല്ലിന്ഭാഗത്തുള്ള ജോയിന്റ്സ്.ഇതിന്റെ പ്രധാനപ്പെട്ട രോഗലക്ഷണങ്ങൾ എന്ന് പറയുന്നത് നടക്കുമ്പോൾ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും അതുപോലെതന്നെ സ്റ്റെപ്പ് കയറി ഇറങ്ങുമ്പോഴും വളരെയധികം പ്രശ്നങ്ങൾ നേരിടേണ്ടി വരും.കുറെ നേരം കിടന്നു നടക്കുമ്പോൾ നമ്മുടെ മുട്ടിനുള്ളിൽ നിന്ന് സൗണ്ടും കേൾക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.