സ്കന്ദഷഷ്ടി വ്രതംനോറ്റാൽ ലഭിക്കുന്ന ഗുണങ്ങൾ…

സുബ്രഹ്മണ്യ ഭഗവാന്റെ പൂർണ്ണ അനുഗ്രഹം ലഭിക്കാൻ സുബ്രഹ്മണ്യ പ്രീതിക്ക് ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് സ്കന്ദഷഷ്ടി ദിവസം എന്ന് പറയുന്നത്. പ്രത്യേകിച്ചും തുലാമാസത്തിലെ സ്കന്ദഷഷ്ടി തുലാമാസത്തിലെ കറുത്തവാബ് കഴിഞ്ഞുവരുന്ന വെളുത്ത പക്ഷി ആയിട്ടുള്ള സ്കന്ദഷഷ്ടി വളരെ വിശേഷപ്പെട്ടതാണ് കാരണം ഈ ഒരു ദിവസമാണ് സാക്ഷാൽ ശ്രീ മുരുകൻ ചൂരപത്മാസുരനെ വധിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

   

സ്കന്ദഷഷ്ടി കൊടുങ്ങൂർ യുദ്ധം നടക്കുന്ന സമയത്ത് അസുരൻ തന്റെ മായശക്തിയാൽ ശ്രീമുരുകനെ അപ്രത്യക്ഷമാക്കി കളയുകയും അപ്രത്യക്ഷമായ മുരുകനെ കാണാതെ ദേവി അമ്മ സർവ്വശക്ത മഹാമായ പാർവതി ദേവി വളരെ ദുഃഖിതയാവുകയും ദേവി ഭഗവാനെ തിരിച്ചു കിട്ടാനായിട്ട് ഭഗവാൻ പ്രത്യക്ഷനാകാൻ ആയിട്ട് മനം ഒരുക്കി പ്രാർത്ഥിച്ച് അല്ലെങ്കിൽ എടുത്ത വ്രതം ആണ് ഈ ഒരു തുലാമാസത്തിലെ വ്രതം എന്ന് പറയുന്നത്.

അതുകൊണ്ടുതന്നെ അമ്മ മഹാമായ സർവശക്തൻ പാർവതി ദേവിയെ സംബന്ധിച്ചിടത്തോളം സംബന്ധിച്ച് ഏറ്റവും വിശേഷപ്പെട്ടതാണ് ഈ ഒരു വ്രതം എന്ന് പറയുന്നത്. വ്രതം ഒരെണ്ണം നോറ്റ് കഴിഞ്ഞാൽ 6 വ്രതങ്ങൾ നോറ്റത്തിന് തുല്യമാണ് എന്നാണ് പറയപ്പെടുന്നത്.സ്കന്ദഷഷ്ടി ശ്രേഷ്ഠമാണ് ആറുമടങ്ങാണ് ഫലം എന്നു പറയുന്നത് 2023ലെ സ്കന്ദഷഷ്ടി തുലാമാസത്തിലെ വരുന്നത്.

2023 നവംബർ 18ആം തീയതി ശനിയാഴ്ചയാണ് സ്കന്ദഷഷ്ടി സ്ഥിതി വരുന്നത് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ വ്രത കാര്യങ്ങൾ ആരംഭിക്കുന്നത് ആറ് ദിവസം മുന്നേ തന്നെ ആരംഭിക്കണം അതായത് നവംബർ 13 ആം തീയതിയാണ് വ്രതം ആരംഭിക്കുന്നത് എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.