വിരശല്യം പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇത് കൂടുതൽ അലട്ടുക കുട്ടികളെയാകും. കൃമികടി എന്ന അസ്വസ്ഥത മാത്രമല്ല വിരശല്യം ഉണ്ടാക്കുന്നത്. വൈറ്റിൽ വളരുന്ന വില രക്തം ഊറ്റി കുടിച്ചും പോഷകങ്ങൾ വലിച്ചെടുത്തും കുട്ടികൾക്ക് വിളർച്ചയും വയറുവേദനയും അടക്കമുള്ള പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. മണ്ണിൽ നിന്നാണ് പലപ്പോഴും വിരകൾ കുട്ടികളുടെ നഖത്തിലൂടെ ശരീരത്തിൽ എത്തുന്നത്.
വൃത്തിഹീനമായ രീതിയിൽ ഭക്ഷണം കഴിക്കുന്നതിലൂടെ അതായത് നല്ല പോലെ കഴുകാതെ ഭക്ഷണം കഴിക്കുന്നതിലൂടെ ഈ വിരകൾ കുട്ടികളുടെ ശരീരത്തിൽ എത്തുകയും വിരകൾ മുട്ടയിട്ടു പെരുകുന്നത് കുട്ടികളിൽ അലർജി രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. മലദ്വാരത്തിലുള്ള അസഹ്യമായ ചൊറിച്ചിലും വല കുട്ടികളെയും അലട്ടാറുണ്ട്. കൃമികടിക്ക് പരിഹാരമായ ഒരൊറ്റ നാടൻ വഴികളാണ്പറയുന്നത്.
ഒഴുക്കാത്ത പപ്പായുടെ തൊലി നേരിയ കനത്തിൽ കളഞ്ഞ് മുറിച്ച് കുരുകളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ച് വെള്ളത്തിൽ ഇട്ടു പുഴുങ്ങുക ആ വെള്ളം ദിവസേന പലതവണ കുടിക്കുക ഇത് വിരശല്യം മാറ്റാൻ സഹായിക്കുന്ന ഒരു വഴിയാണ്.ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് കുരുവില്ലാത്ത പപ്പായ ഇതിനുവേണ്ടി ഉപയോഗിക്കരുത് അതുപോലെ തൊലി ചെത്തി കളയുമ്പോൾ നേരിയ രീതിയിൽ മാത്രമേ ഇത് ചെത്തി കളയാവൂ.
തൊലി കളഞ്ഞതിനുശേഷം പപ്പായ വീണ്ടും കഴുകുകയും ചെയ്യരുത് ഒരു ഈർക്കിൽ കൊണ്ട് കുത്തിയെടുത്ത് പപ്പടത്തിൽ എത്തിക്കുക. ഇങ്ങനെയുള്ള പപ്പടം ഉണക്കിയെടുത്ത് ഈ പപ്പടം തീക്കനലിൽ ചുട്ടു തിന്നുകയാണെങ്കിൽ കുട്ടികളിലെ വിരശല്യം മാറും. ഒരു ചെറിയ തണ്ട് കറിവേപ്പിലയും വളരെ ചെറിയ കഷണം മഞ്ഞളും നന്നായി അരച്ച് നെല്ലിക്കയുടെ കുരുവിന്റെ വലുപ്പത്തിൽ ചെറിയ ഉരുള ആക്കി കൊടുക്കുന്നത് ഇതും വില ശല്യത്തിന് പരിഹാരമായ ഒരു മാർഗ്ഗമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.