ഈയൊരു കാര്യം ചെയ്താൽ ശ്രീകൃഷ്ണ ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കും..

പൂർണ്ണാവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകനാണ് ഭഗവാൻ പത്തര സ്വന്തം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സംരക്ഷിക്കുന്ന നാഥനാണ് ശ്രീകൃഷ്ണ ഭഗവാൻ. ആശ്രയിക്കുന്നവരെ കൈവിടാതെ എന്നും അനുഗ്രഹം നൽകിവനാണ് ശ്രീകൃഷ്ണ ഭഗവാൻ ഏത് സങ്കടക്കടലിൽ കിടന്നു വിളിച്ചാലും ഏത് സങ്കടത്തിന്റെ കടലിൽ മുങ്ങിത്താഴുമ്പോൾ വിളിച്ചാലും സന്തോഷത്തിന്റെ തിരമാലകൾ കൊണ്ടുവന്നു മൂടി പത്തര കാത്തു രക്ഷിക്കുന്ന ലോകനാഥനാണ്.

നമ്മുടെ എല്ലാവരുടെയും ശ്രീകൃഷ്ണ ഭഗവാൻ.ചിലപ്പോൾ പ്രത്യക്ഷത്തിൽ പോലും ഒന്നും ഭഗവാൻ സഹായിച്ചിട്ടുണ്ട് ഒരുപാട് പേര് സ്വന്തം രൂപത്തിൽ പല പല രൂപത്തിൽ പല വ്യക്തികളുടെ രൂപത്തിൽ പല ജീവികളുടെ രൂപത്തിൽ ഒക്കെ വന്ന ജീവിതത്തിന്റെ പല സംഘടന ഘട്ടങ്ങളിലും നമ്മളെ സഹായിച്ചിട്ടുള്ള സഹായിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്.

നോക്കുന്ന സമയത്ത് മനസ്സ് ഒന്നും നീറുന്ന സമയത്ത് കൃഷ്ണനാമം ജപിച്ചാൽ ഭഗവാൻ വന്ന നമ്മുടെ മനസ്സ് ശാന്തമാക്കുന്നത് നമുക്ക് അറിയാൻ സാധിക്കും. എത്ര ജോലിത്തിരക്കുകൾക്കിടയിൽ ആയിരുന്നാലും വളരെയധികം ജോലിയുടെ ആ ഒരു ടെൻഷൻ നിറഞ്ഞ ഒരു അവസ്ഥയിലാണെങ്കിൽ പോലും കൃഷ്ണനാമം ഒന്ന് ജപിച്ച് നോക്കിക്കേ ഭഗവാൻ നിഷ്പ്രയാസം കഷ്ടതകളും.

ബുദ്ധിമുട്ടുകളും ഒക്കെ തീർത്തു തരുന്നത് കാണാൻ സാധിക്കും നമ്മുടെ വല്ലാതെ ഭയക്കുന്ന സമയത്ത് ചില സമയത്ത് വല്ലാതെ ഭയം ഭയപ്പെടുത്തുന്ന ഭയം വരും അത് കാരണമായിട്ടുള്ള ഭയം ചിലപ്പോൾ ഭയം വരുന്ന സമയത്ത് കൃഷ്ണനാമം മാറ്റി നമുക്ക് ഓരോ നിമിഷവും ഉന്മേഷവും ഒക്കെ തന്നെ കൂടെ നിൽക്കും എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…

Leave a Reply

Your email address will not be published. Required fields are marked *