യൂറിക് ആസിഡ് അളവ് ഉയരുന്നത് ചിലപ്പോൾ വാദത്തിന് കാരണമായേക്കാം അതിനാൽ ഇതിന്റെ അളവ് നിയന്ത്രിക്കാൻ വളരെ അത്യാവശ്യമാണ്. യൂറിക് ആസിഡ് കൂടുതലായാൽ വൃക്കയിൽ കല്ല് വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടാതെ ശരീരത്തിൽ അധികമായുള്ള യൂറിക് ആസിഡ് ക്രിസ്റ്റലുകൾ ആയി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞു കൂടുന്നു. ഇതുമൂലം 12 മുതൽ 24 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന അതികഠിനമായ വേദന അനുഭവപ്പെടാറുണ്ട്.
ഉയർന്ന അളവിൽ യൂറിക് ആസിഡ് ഉണ്ടായാൽ അത് ഹൃദ്രോഗത്തിനും രക്തസമ്മർദ്ദത്തിനും കാരണമാകാം. എന്നാൽ പ്രകൃതിദത്തമായ ചില വഴികൾ ഒഴിച്ച് യൂറിക് ആസിഡ് നിയന്ത്രിക്കാൻ സാധിക്കും. ആപ്പിൾ സിഡാർ വിനഗർ ഇതിൽ അടങ്ങിയിരിക്കുന്ന മാലിക്കാസിഡ് ശരീരത്തിലെ യൂറിക് ആസിഡ് പുറത്തേക്ക് തള്ളുന്നത് സഹായിക്കുന്നു. ഒന്നോ രണ്ടോ സ്പൂൺ ആപ്പിൾ സിഡാർ വിനഗർ ഓരോ ഗ്ലാസ് വെള്ളത്തിൽ ചേർത്ത് ദിവസവും രണ്ടുവട്ടമെങ്കിലും കുടിക്കുന്നത്.
യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാൻ സഹായിക്കും. നാരങ്ങാവെള്ളം ന*** വെള്ളം പൊതുവേ ആസിഡ് അടങ്ങിയതാണ് എന്നാണ് നമ്മൾ കരുതുന്നത് എന്നാൽ ഇത് ശരീരത്തിൽ എത്തിയാൽ ആൽക്കലൈൻ ആയി മാറും രാവിലെ ഉണർന്നാൽ ഉടൻ ചെറു ചൂടുവെള്ളത്തിൽ ഒരല്പം നാരങ്ങ പിഴിഞ്ഞ് ഒഴിച്ചു കുടിക്കുന്നത് നിയന്ത്രിക്കാൻ സഹായിക്കും. ചെറി ഉയർന്ന യൂറിക് ആസിഡ്.
നിയന്ത്രിക്കാൻ ചെറുപഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. കൃത്യമായ ഇടവേളകളിലായി ദിവസവും 10 മുതൽ 30 വരെ ചെറികൾ കഴിക്കുന്നത് നല്ലതാണ്. എല്ലാം കൂടി ഒരുമിച്ച് കഴിക്കരുത് വാദങ്ങളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കാൻ പ്രതിചലന ഗുണങ്ങൾ ഉള്ള ചെറിക്ക് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.