വെരിക്കോസ് വെയിൻ അസുഖം മൂലം വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒത്തിരി ആളുകൾ നമ്മുടെ ഇടയിലുണ്ട്. മൂന്ന് അവയവങ്ങളിലാണ് ഞരമ്പ് തടിക്കൽ പ്രധാനമായും ബാധിക്കുന്നത്. ഒന്നാം കാലുകളിൽ രണ്ടാമതായി മലദ്വാരത്തിൽ ഇങ്ങനെ മലദ്വാരത്തിൽ ഞരമ്പ് തടിക്കുന്നതിനെയാണ് പൈൽസ് എന്നുപറയുന്നത്.മൂന്നാമതായി പുരുഷന്മാരുടെയും കൃഷ്ണ സഞ്ചി കളിലാണ് ഇത്തരത്തിൽ കാണപ്പെടുന്നത്.എന്തുകൊണ്ടാണ് ഇത്തരത്തിൽ ഞരമ്പ് തടിക്കുന്നത്അതായത്.
അശുദ്ധ രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളിൽ പ്രഷർ കൂടുന്നത്ഉണ്ടാകുന്ന തകരാറുകൾ രക്തകോഴിലുകൾ തടിക്കുന്നതിനും ചുരുണ്ടു കൂടുന്നതിനും കാരണമാകുന്നു. കാലിലെ വേനുകൾ വിയർത്തു തടിച്ചു കെട്ടിപ്പിടിഞ്ഞ് പാമ്പുകൾ പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് വളരെയധികം ആളുകളിൽ കാണുന്ന ഒരു കാര്യമാണ് മിക്കവരും ഒരു സൗന്ദര്യ പ്രശ്നമായി ജീവിതകാലം നിലനിൽക്കും.
പതിയെ ചിലപ്പോൾ വലുതാവുകയും ചെയ്യും ചെറുതല്ലാത്ത ഒരു വിഭാഗം ആളുകളിൽ കാൽ വേദന തൊലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വ്രണങ്ങൾ എന്നിവ ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ് എപ്പോഴും കഴപ്പ് കാലിലെ തൊലി കറുത്ത കട്ടിയായി വരിക മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ കാൽ താമസം വരിക വ്രണങ്ങൾ ഉണ്ടാവുക അവ വലുതായി ഉണങ്ങാത്ത സ്ഥിരം മുറിവുകളായി കാണപ്പെടുക എന്നിവയാണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്.
പ്രധാനപ്പെട്ട ലക്ഷണങ്ങളും പ്രശ്നങ്ങളും.ശരീര ഭാഗങ്ങളിലേക്ക് ഹൃദയത്തിൽ നിന്നും എത്തുന്ന രക്തത്തിലെ സ്വീകരിച്ച ശേഷം തിരികെ ഹൃദയത്തിലേക്ക് എത്തിക്കുന്ന എത്തുക ചിരകൾ ഇവയിലെ രക്തപ്രവാഹം ഇപ്പോഴും ഹൃദയത്തിന്റെ ഭാഗത്തേക്ക് ആയിരിക്കും പക്ഷേ തിരികെ ഹൃദയത്തിലോട്ട് ഇങ്ങനെ രക്തം പ്രവഹിക്കുവാൻ പാമ്പുകൾ ഇല്ല തലയിൽ നിന്നുള്ള രക്തം തിരികെ ഗ്രാവിറ്റി മൂലം ഹൃദയത്തിൽ എത്തും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..