ഒരു വ്യക്തിയുടെ ജീവിതത്തിൽ അവൻ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ഏറ്റവും കൂടുതൽ സമയം അവനുള്ളത് എന്ന് പറയുന്നത് അവന്റെ കിടപ്പുമുറിയിൽ ആയിരിക്കും എന്നുള്ളതാണ് സത്യം. അതുകൊണ്ടാണ് പറയുന്നത് ഒരു വ്യക്തിയുടെ കിടപ്പുമുറി ഏറ്റവും പവിത്രമായിട്ട് സൂക്ഷിക്കണം ഏറ്റവും പോസിറ്റീവ് എനർജി നിറയ്ക്കുന്നതായി സൂക്ഷിക്കണം എന്ന് പറയാറ്. ഒരു ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ പുതിയ ചുവടുകൾ വയ്ക്കാൻ ആയിട്ട് രാവിലെ ഉറക്കം.
ഉണർന്ന് അവന്റെ ഒരു ദിവസം ആരംഭിക്കുന്നത് എന്ന് പറയുന്നത് ഈ കിടപ്പുമുറിയിൽ നിന്നാണ്. ഒരു കിടപ്പുമുറി എത്രത്തോളം പ്രാധാന്യം അറിയിക്കുന്നു എന്നുള്ളത് നിങ്ങൾക്ക് മനസ്സിലായി കാണും. രാവിലെ ഉറക്കം എഴുന്നേറ്റ ഒരു ദിവസം ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതത്തിലെ നിർണായ ഘട്ടങ്ങളും ഒക്കെ താണ്ടാനായിട്ട് അതിനെ എതിരിടാൻ ആയിട്ട് നിങ്ങൾ ഉറക്കമെഴുന്നേറ്റ് ദിവസം ആരംഭിക്കുന്ന ഇടം ഏറ്റവും പവിത്രമായി സൂക്ഷിച്ചില്ലെങ്കിൽ.
എങ്ങനെയാണ് ജീവിതം ശരിയാക്കുന്നത്. അത്രയും പ്രാധാന്യമുള്ള ഇടമാണ് കിടപ്പുമുറി എന്ന് പറയുന്നത്. കിടപ്പുമുറിയിൽ ചില കാര്യങ്ങൾ സൂക്ഷിക്കാൻ പാടില്ല ചില കാര്യങ്ങൾ സൂക്ഷിക്കാൻ പറ്റും എന്നൊക്കെയുണ്ട് വളരെ നിർബന്ധമായിട്ട് വളരെ കണിശമായി തന്നെ നമ്മളുടെ വാസ്തുശാസ്ത്രങ്ങളിൽ അതിനെ പറ്റിയിട്ട് പ്രതിപാദിക്കുന്നുണ്ട്. നമ്മുടെ വാസ്തുശാസ്ത്രങ്ങളിൽ പറയുന്ന ഒരു പ്രധാന കാര്യമാണ്.
നമ്മുടെ കിടപ്പുമുറിയിൽ ദൈവങ്ങളുടെ ഫോട്ടോ വയ്ക്കാൻ പാടില്ല ദൈവങ്ങളുടെ ഫോട്ടോയോ വിഗ്രഹമോ അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു കാര്യങ്ങൾ കലണ്ടറിൽ പോലും ദൈവങ്ങളുടെ ഫോട്ടോ കിടപ്പുമുറിയിൽ സൂക്ഷിക്കാൻ പാടില്ല ഒരു ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ് ദൈവങ്ങളുടെ ഫോട്ടോ സൂക്ഷിക്കാൻ പാടില്ല എന്നുള്ളത്.കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക.