നിങ്ങൾക്ക് പൈൽസ് രോഗമുള്ളവരാണോ എങ്കിൽ നിർബന്ധമായും ഇത് കാണുക

സ്ഥിരമായിട്ട് കാണുന്ന രണ്ട് രോഗങ്ങളാണ് നമ്മുടെ പൈൽസ് പൈൽസ് ദിനംപ്രതി കൂടുതലായി കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രധാനകാരണം നാരില്ലാത്ത ഫുഡും ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുകയും എക്സസൈസ് ഇല്ലാതിരിക്കുന്ന ഒരു അവസ്ഥയുമാണ്. ഒരു അഞ്ചു പേഷ്യൻസിനെ കണ്ടാൽ തീർച്ചയായിട്ടും അതിൽ ഒരാൾ പൈൽസ് ആയി വന്നിരിക്കുന്ന ആളാണ്. പൈൽസ് ഉൾപ്പെടെയുള്ള മൂല വ്യാധികൾക്ക് ഭക്ഷണക്രമീകരണം അത്യന്തി അപേക്ഷിതമാണ്.

   

നാരുകൾ കൂടുതൽ അടങ്ങിയതും മസാലകൾ കുറഞ്ഞതും ആവശ്യത്തിന് ഉള്ള വെള്ളം അടങ്ങിയതും ആയിരിക്കണം ഭക്ഷണം. ഈ രോഗങ്ങളുമായി ബന്ധപ്പെട്ട് പൊതുവേ ഉന്നയിക്കുന്ന സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ പറയാം. പൈൽസ് രോഗത്തിന് വഴിവയ്ക്കുന്നതും അത് രൂക്ഷമാകുന്നതും മലബന്ധം എന്ന പ്രശ്നമാണ് മലബന്ധം വരാതിരിക്കുവാനും ഉള്ളവരിൽ അത് ശമിപ്പിക്കുവാനും ഏറ്റവും പ്രായോഗികമായ മാർഗം നാലു കൂട്ടത്തിലുള്ള ഭക്ഷണം കഴിക്കുക എന്നതാണ്.

പഴങ്ങളും പച്ചക്കറികളും കഴിച്ചിട്ടും മലബന്ധം മാറുന്നില്ലല്ലോ എന്ന് വളരെ ശ്രദ്ധാപൂർവ്വം നാരുള്ള ഭക്ഷണം തിരഞ്ഞെടുത്താൽ ഇത് മാറും. ഏകദേശം 25 മുതൽ 30 ഗ്രാം നാരുകൾ ഒരു ദിവസത്തെ ഭക്ഷണത്തിൽ അടങ്ങിയ ഭക്ഷണക്രമം ആണ് വേണ്ടത്. പയർ വർഗ്ഗങ്ങൾ തൊലി കളയാതെ ഉപയോഗിക്കുന്നതാണ് നല്ലത് സാമ്പാറിൽ പരിപ്പിന് പകരം ചെറുപയർ ഉപയോഗിക്കുന്നതാണ് ഉത്തമം മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കൂടുതൽ കഴിക്കുന്നതും നല്ലതാണ്.

അതുപോലെ പാല് തൈര് മുതലായവ പൈൽസ് രോഗിക്ക് കഴിക്കാം പക്ഷേ അവയുടെ കൊഴുപ്പ് നീക്കി കഴിക്കുന്നതാണ് ഉത്തമം അധികം പുളിപ്പിച്ച തൈര് ഒഴിവാക്കണം. തവിട് കളയാത്ത അരി ഗോതമ്പ് ഇവ ഉപയോഗിക്കുന്നത് ഉത്തമം ഓട്സിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഭക്ഷണത്തിന്റെ ആകെ നാടിന്റെ അളവിനെ കൂട്ടാൻ സഹായിക്കും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *