ഇത്തരം ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്…

ഒത്തിരി ആളുകൾ പുറത്ത് പറയാൻ പഠിക്കുകയും അതുപോലെ തന്നെ വളരെയധികം അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മൂലക്കുരു അഥവാ പൈൽസ്. ഇത് പലതരത്തിലാണ് കാണപ്പെടുന്നത്. ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് വളരെയധികം വേദനയാണ് വേദനയോടൊപ്പം തന്നെ ചൊറിച്ചിലും അതുപോലെതന്നെ അവിടെ നീരും ഉണ്ടാകുന്നതും ആയിരിക്കും. ഇത് പലതരത്തിലും ഉണ്ടാകുന്നതാണ് ഇത് പ്രധാനമായുംഇന്ന് ലക്ഷണം എന്ന് പറയുന്നത്.

കഠിനമായ വേദനയായിരിക്കും. ഈയൊരു പ്രശ്നം എങ്ങനെയാണ് നമുക്ക് പരിഹരിക്കാൻ സാധിക്കുക എന്നതിനെക്കുറിച്ചാണ് പറയുന്നത്. പൈൽസ് എന്തുപറയുന്നത് നമ്മുടെ മലദ്വാരത്തിന് ഭാഗത്തായി ഞരമ്പുകൾ തടിച്ച വീക്കം സംഭവിക്കുന്ന ഒന്നാണ് പൈൽസ് എന്ന് പറയുന്ന അസുഖം പ്രധാനമായി രണ്ടുതരത്തിലാണ് ഉള്ളത് ഉള്ളിലാ അതുപോലെതന്നെ പുറത്തും വരാറുണ്ട് ഉള്ളിൽ വരുന്ന പൈൽസിനെ നമ്മൾ ഇന്റേണൽ പൈൽസ് എന്നാണ് പറയുന്നത്.ഇതുമൂലം.

https://youtu.be/UGhDCK5cplA

ചൊറിച്ചിൽ വേദനയൊന്നും ഉണ്ടാകുന്നതല്ല പക്ഷേ വളരെയധികം ആയിത്തന്നെ ബ്ലീഡിങ് ഉണ്ടാകുന്നതായിരിക്കും.ഇത് ഈ അസുഖം നേരത്തെ ഇന്ന് പലപ്പോഴും തിരിച്ചറിയുന്നില്ല എന്നതാണ് ഇത്തരത്തിലുള്ള അസുഖങ്ങൾ വഷളാകുന്നതിനെ പ്രധാനമായും കാരണമാകുന്നത് അതിനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്നത് യൂറോപ്യൻ ടോയ്ലറ്റ് ഉപയോഗിക്കുന്ന സമയത്ത് നമ്മൾ അത് ഫ്ലാഷ് ചെയ്ത് വിടുകയാണ് ചെയ്യുന്നത്.

എന്നാൽ പൈൽസ് എന്ന് പറയുന്നത് പുറത്തുവരുന്നത് അതുപോലെയല്ല ഇത് തടിപ്പായി നമുക്ക് പുറത്തു തൊടുമ്പോൾ തന്നെ ഫീൽ ചെയ്യുന്നതായിരിക്കും. അതുപോലെ തന്നെ നല്ല ചൊറിച്ചിൽ അനുഭവപ്പെടുന്നതായിരിക്കും. അതുപോലെ ചില വളരെയധികം വേദനം ഉണ്ടാക്കുന്നതിനും കാരണമാകും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *