ഇന്നത്തെ കാലത്ത് പ്രശ്നമാണ് യൂറിക്കാസിഡ് രക്തത്തിൽ യൂറിക്കാസിഡ് കൂടുന്നത് നല്ലതല്ല യൂറിക്കാസിഡ് ഉയർന്നാൽ ഗൗട്ട് ഉണ്ടാകും മൂത്രത്തിൽ കല്ലുണ്ടാകും ഇത് മാത്രമല്ല ഇത് രക്തക്കുഴലുകളിലെ ഉള്ളിലെ ലൈനിങ് നശിപ്പിക്കുന്നു. ഇത് അറ്റാക്ക് സ്റ്റോക്ക് അവസ്ഥകളിലേക്ക് എത്തിക്കുകയും ഇതുപോലെ തന്നെ ഇത് പ്രത്യേകിച്ച് കൂടുതൽ സ്ട്രെയിൻ ഉണ്ടാക്കുകയും ഇത്തരക്കാരിൽ മൂത്രത്തിൽ പത കാണാം ഇവർക്ക് വൃക്ക രോഗ സാധ്യത കൂടുതലാണ് ഇത് കോശങ്ങൾക്ക് അനാവശ്യ ഉണ്ടാക്കും.
കോശങ്ങൾക്ക് ഇൻഫർമേഷൻ സാധ്യതയുണ്ടാകും ഇത് ബിപി ഹൃദയ പ്രശ്നങ്ങൾ തലച്ചോറിന് പ്രശ്നം എന്നിവ ഉണ്ടാക്കും ഇത് സന്ധിവാതം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും ഇതിനാൽ തന്നെ യൂറിക് ആസിഡ് ഉയരുന്നത് നിസ്സാരമായി കാണരുത്. ശരീരത്തിൽ യൂറിക് ആസിഡ് അളവ് കൃത്യമായി നിലനിർത്തണം രക്തത്തിൽ യൂറിക്കാസിഡ് അളവ് കൂടുന്നത് ഒരിക്കലും നല്ലതല്ല ഇത് ആരോഗ്യത്തിന് അപകടകരമായ പല അവസ്ഥകളും ഉണ്ടാക്കുന്നു പലപ്പോഴും ഇത് നിങ്ങളുടെ.
രക്തക്കുഴലുകളിലെ ലൈനിങ്നശിപ്പിക്കുകയാണ് ചെയ്യുന്നത് ഇതിന്റെ ഫലമായി ഹൃദയാഘാതം പോലുള്ള അവസ്ഥകളും ഉണ്ടാകുന്നു.ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിൻ കോശങ്ങൾ നശിപ്പിക്കുമ്പോൾ അത് പ്യൂരിൻ വികരിച്ചാണ് ശരീരത്തിൽ പ്രധാനമായും യൂറിക്കാസിഡ് ഉണ്ടാക്കുന്നത് കൂടാതെ കഴിക്കുന്ന ഭക്ഷണത്തിലെ.
പ്രോട്ടീൻ വിഘടിച്ച് പ്യൂരിൻ ഉണ്ടാവുകയും അതിൽ നിന്ന് ധാരാളം യൂറിക്കാസിഡ് ഉണ്ടാവുകയും ചെയ്യുന്നു. അതായത് ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് കൂടുകയും യൂറിക്കാസിഡ് രക്തത്തിൽ വർധിക്കാൻ കാരണമാകുന്നു ഇത്തരത്തിൽ യൂറിക്കാസിഡ് കൂടിയാൽ കാത്തിരിക്കുന്നത് വിവിധ രോഗങ്ങളാണ് ഗൗട്ട് വൃക്കയിലെ കല്ല് തുടങ്ങിയ പല പ്രശ്നങ്ങളും ഇത് കാരണമാകും.