ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അല്ലെങ്കിൽ ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട മുറി എന്ന് പറയുന്നത് അടുക്കളയാണ്. അടുക്കള ഇത്രത്തോളം പ്രാധാന്യം കൽപിക്കുവാൻ ഏറ്റവും വലിയ കാരണം എന്ന് പറയുന്നത് ഒരു കുടുംബത്തിലേക്ക് വേണ്ട എനർജി അല്ലെങ്കിൽ ഒരു കുടുംബത്തിലേക്ക് വേണ്ട എല്ലാത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളും സപ്ലൈ ചെയ്യപ്പെടുന്നത് അടുക്കളയിൽ നിന്നാണ്. നമ്മുടെ എല്ലാവരുടെയും വീടുകളിൽ നമ്മൾ ഒരു ചവറ്റുവട്ട.
വയ്ക്കുന്നതായിരിക്കും ഇത്തരത്തിൽ ചവറ്റുകൊട്ടയോ അല്ലെങ്കിൽ വേസ്റ്റ് ബോക്സ് ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ യാതൊരു കാരണവശാലും അത് അടുക്കളയിൽ തുറന്നു വയ്ക്കാൻ പാടില്ല എന്നതാണ്. പല പരിമിതികൾ ഒക്കെ കാരണം നമുക്ക് അടുക്കളേ വെക്കേണ്ടതായിട്ട് വരും അല്ലെങ്കിൽ ആവശ്യത്തിനനുസരിച്ച് വയ്ക്കേണ്ട ആയിരിക്കും അങ്ങനെയാണെന്നുണ്ടെങ്കിൽ അത് അടച്ചു ഭദ്രമായി അടച്ചുവെക്കാൻ ശ്രമിക്കുക ഒരു കാരണവശാലും അത് തുറന്നു വെക്കാൻ പാടില്ല അതും ഇത്തരത്തിലുള്ള.
നെഗറ്റീവ് ഊർജ്ജത്തെ കൊണ്ടുവരാൻ ആയിട്ട് കാരണമാക്കുന്നതാണ് അതും ഒഴിവാക്കാവുന്നതാണ്. അടുത്തത് എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ് മരുന്ന് പാത്രങ്ങൾ അല്ലെങ്കിൽ മരുന്ന് കുപ്പികൾ അല്ലെങ്കിൽ മരുന്ന് ഒരു കാരണവശാലും അടുക്കളയിൽ നമ്മൾ സൂക്ഷിക്കുവാനോ അടുക്കളയിൽ വച്ച് ഉപയോഗിക്കാൻ പാടുള്ളതല്ല. ഏത് അവസ്ഥയിലാണെന്നുണ്ടെങ്കിൽ അടുക്കളയിൽ മരുന്ന് കുപ്പികളോ അല്ലെങ്കിൽ മരുന്ന് പാത്രങ്ങളൊന്നും.
വെക്കാൻ പാടില്ലാത്തതാണ് അടുക്കളയിൽ ഇത്തരത്തിൽ മരുന്ന് സൂക്ഷിക്കുകയാണെന്നുണ്ടെങ്കിൽ രോഗങ്ങളും ദുരിതവും കഷ്ടപ്പാടും വിട്ടൊഴിയില്ല എന്ന് തന്നെ പറയാം. മരുന്ന് പാത്രങ്ങൾ അങ്ങനെ വല്ലതും അടുക്കളയിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കാവുന്നതാണ് എടുത്തു മാറ്റാവുന്നതാണ്. ദുഃഖത്തിൽ നിന്ന് നമുക്ക് ഒഴിവാക്കാൻ പറ്റുന്നതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ ആയി കാണുക.