ഇഡലിക്ക് ധാരാളമായിട്ട് ആരോഗ്യപരമായ പ്രയോജനങ്ങൾ ഉണ്ട് അതിന്റെ ആരോഗ്യപരമായ പ്രയോജനങ്ങളെപ്പറ്റിയാണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്. മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലി. വളരെ സ്വാദിഷ്ടമായ ഒരു ഭക്ഷണമാണെങ്കിൽ മിക്കവരുടെയും പ്രഭാതഭക്ഷണത്തിന്റെ ഒരു പ്രധാന ഇനം ഇഡ്ഡലി തന്നെയാണ്. മലയാള കരയിൽ മാത്രമല്ല തമിഴ്നാട് കർണാടക തുടങ്ങിയ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇഡ്ഡലി വളരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
അടുത്തകാലത്തായിട്ട് ഇഡലി നമ്മുടെയൊക്കെ മെനുവിൽ നിന്നും അല്പം അകന്നു പോകുന്നുണ്ടോ എന്ന് നമ്മൾ സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ ചെറുപ്പക്കാർക്ക് അല്ലെങ്കിൽ ഇന്നത്തെ കുട്ടികൾക്ക് പലർക്കും ഇഡ്ഡലി അത്ര രുചികരമായ ഭക്ഷണമായിട്ട് അവരെ സ്വീകരിക്കുന്നില്ല. പക്ഷേ ധാരാളമായിട്ട് ആരോഗ്യപരമായ പ്രയോജനങ്ങൾ ഉണ്ട് മറ്റൊരു പ്രധാന കാര്യം ഉണ്ട് ഈ അടുത്തകാലത്ത് സോഷ്യൽ മീഡിയയിലും നമ്മുടെ ഇഡ്ഡലി വളരെയധികം സ്ഥാനം.
പിടിച്ചിരുന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ വന്ന ഒരു കമന്റ് ആണ് അതിന് തുടക്കം കുറിച്ചത്. മാർവാടി യൂണിവേഴ്സിറ്റി ഇന്ത്യൻ സംസ്കാരത്തെപ്പറ്റി ഗവേഷണം നടത്തുന്ന എഡ്‌വേർഡ് ആൻഡേഴ്സൺ കമന്റ് പോസ്റ്റ് ചെയ്തു അതായത് ഇഡലി ലോകത്തിലെ തന്നെ ഏറ്റവും ബോറൻ ഭക്ഷണം എന്നാണ്.
ആ ബോറുള്ള പദപ്രയോഗം കേൾക്കുമ്പോൾ തന്നെ നിങ്ങളിൽ പലർക്കും ഒരു ചെറിയ അസ്വസ്ഥത ഉണ്ടാകുന്നു എന്ന് എനിക്കറിയാം അതിലെ എതിർത്തും അതുപോലെതന്നെ അതിനെ അനുകൂലിച്ചും ധാരാളം കമന്റുകൾ സോഷ്യൽ മീഡിയയിൽ വന്നു. അത് അവിടെ ഇരിക്കട്ടെ നമുക്ക് നമ്മുടെ ഇന്ത്യയുടെ ആരോഗ്യകരമായ മേന്മ ഇതിലേക്ക് തന്നെ കടക്കാം. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.