പാർക്കിൻസൺസ് എന്ന രോഗത്തിന്റെ ലക്ഷണങ്ങൾ..

ഇന്ന് നമ്മുടെ ഇടയിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് മാത്രമല്ല പ്രധാനമായും പ്രായമായവരിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം പാർക്കിസൺസ് എന്ന രോഗം അഥവാ കമ്പവാദം എന്ന് പറയുന്നത്.ഇത് ഒരു വിറയൽ രോഗമാണ്.ഈ രോഗികൾ കയ്യിൽ വിറയിലും അതുപോലെ തന്നെചലനശേഷി കുറവു ഉള്ളതും ആയിട്ടാണ്കാണപ്പെടുന്നത് പ്രധാനമായും പ്രായം കൂട്ടത്തിലുള്ള വരിലാണ് പാർക്കിസൺസ് ഡിസീസസ് കൂടുതലായും കാണപ്പെടുന്നത്.എന്നാൽ ചിലപ്പോൾ വളരെ ചെറിയ പ്രായത്തിൽ തന്നെ ഏകദേശം 30 വയസ്സ് 40 വയസ്സ് ആകുമ്പോൾ ചിലപ്പോൾ പാർക്കിസൻ.

   

കാണപ്പെടാറുണ്ട്.ഇത്തരം നേരത്തെ തുടങ്ങുന്ന പാർക്കിൻസ് ചിലപ്പോൾ ജനിതകപരമായ കാരണങ്ങൾ കൊണ്ടായിരിക്കും ഉണ്ടാക്കുന്നത്.പ്രായമായി ഉണ്ടാകുന്ന പാർക്കിസൺസ് പല കാരണങ്ങളും ഉണ്ട്.മിക്കവരും കൃത്യമായ ഒരു കാരണം കണ്ടുപിടിക്കുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും.ചിലപ്പോൾ ഇത്തരം കാരണങ്ങൾ ഈ രോഗത്തിലേക്ക് നയിക്കുന്നതിനെ കാരണമാകുന്നത് അതായത് തുടർച്ചയായി തലയിൽ അഗാധം ഏൽക്കുന്നത് അതുപോലെ ചില കാർബൺ മോണോക്സൈഡ്.

കാർബൺ ഡൈ സൾഫേഡ് തുടങ്ങിയ രാസവസ്തുക്കളുടെയും ഫലമായിട്ടും ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.മാത്രമല്ല കുറെ നാളുകൾ ആയിട്ടുള്ള മനോരോഗം മാറുന്നതിനുള്ള മരുന്നുകളുടെ ഉപയോഗവും ഇത്തരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നത്. അതുപോലെതന്നെ തലച്ചോറിൽ ബേസിൽ ഗ്രന്ഥി എന്ന ഭാഗത്ത് രക്തയോട്ടം കുറയുന്നതും ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്.

ആധുനിക വൈദ്യശാസ്ത്രത്തിന് ഈ രോഗത്തിന്റെ മൂല കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത് ജനിതകമായി രോഗം വരാൻ സാധ്യതയുള്ള അവരിൽ പരിസ്ഥിതി മന്ത്രി ചില കീടനാശിനികളുടെ ഉപയോഗമോ ഇത്തരത്തിലുള്ള രോഗപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.പ്രധാനമായ രണ്ടു തരത്തിലാണ് ഇതിന്റെ ലക്ഷണങ്ങൾ കാണിക്കുക എന്ന് ചലനസംബന്ധമായ ബുദ്ധിമുട്ടുകളും മറ്റേത് ചലനൈതരമായതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *