ശ്രീ മഹാവിഷ്ണുവിന്റെ പൂർണാവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകൻ ആണ് നമ്മുടെ കണ്ണൻ.എത്ര വലിയ സങ്കടം കടലിൽ കിടക്കുന്നവരെയും നിമിഷനേരം കൊണ്ട് സന്തോഷത്തിന്റെ തിരമാലകൾ കൊണ്ട് മൂടാൻ കഴിവുള്ള ദേവനാണ്. ഭഗവാൻ എത്രയോ പ്രാവശ്യം നമുക്ക് വേണ്ടി അത് ചെയ്തിട്ടുണ്ട്. നമ്മൾ എന്റെ കണ്ണാ വിളിച്ചത് എത്ര തവണ ഭഗവാൻ നേരിട്ട് വന്നു അല്ലാതെയും ഒക്കെ നമ്മുടെ സഹായിച്ചിട്ടുണ്ട് അത്രത്തോളം നമ്മുടെ സഹായിക്കുന്ന ദേവനാണ്.
പ്രകൃതിയുടെ താളം പോലെയാണ് ഭഗവാൻ ഏതൊരു ഭക്തനും ദുഃഖിച്ച അലഞ്ഞു എന്റെ കൃഷ്ണാ എന്ന മനസ്സുരുകി ഉള്ളിൽ തട്ടി ഒന്ന് വിളിച്ചാൽ ഒരു തെന്നൽ പോലെ ഒരുപോലെ വന്ന് നമുക്ക് വേണ്ടതെല്ലാം സഹായവും ചെയ്തു തന്നു നമ്മുടെ ഒപ്പം ഇരിക്കുന്ന ദേവനാണ്. ശ്രീകൃഷ്ണ ഭഗവാന് നമ്മൾ ചെയ്യേണ്ട ചില വഴിപാടുകളെ കുറിച്ചിട്ടാണ് എന്തിനുവേണ്ടി ചെയ്യേണ്ട വഴിപാട് അതായത് നമ്മുടെ ജീവിതത്തിലുള്ള ഏതെങ്കിലും ദുഃഖങ്ങൾ ഏതെങ്കിലും തരത്തിലുള്ള മനപ്രയാസം.
കൊണ്ട് നമ്മൾ ഒരുപാട് വിഷമിച്ചു ഒരുപാട് ദുഃഖിച്ചിരിക്കുന്ന ഒരു അവസ്ഥയാണ് നമുക്ക് ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ ഒരു പ്രത്യേക കാരണങ്ങളുണ്ട്. പറയുമ്പോൾ നമുക്ക് തൊഴിലിടത്തിലുള്ള ദുഃഖങ്ങൾ ആയിരിക്കാം അല്ലെങ്കിൽ തൊഴിൽപരമായിട്ട് നമ്മൾ അനുഭവിക്കുന്ന ദുഃഖങ്ങൾ ആയിരിക്കാം നമ്മുടെ ആഗ്രഹ തപലീരണം അത് നടക്കാത്തതിനായി ആഗ്രഹം നടക്കാത്ത ഉണ്ടായിരിക്കുന്ന ദുഃഖങ്ങളായിരിക്കും തൊഴിൽ ലഭിക്കാത്തതിനായിട്ടുള്ള ദുഃഖങ്ങൾ.
ആയിരിക്കാം ജോലി സ്ഥലത്തുള്ള ഏതെങ്കിലും കാരണങ്ങൾ കൊണ്ടുള്ള ദുഃഖങ്ങൾ ആയിരിക്കാം അതുപോലെതന്നെ സാമ്പത്തികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ കൊണ്ടുള്ള ദുഃഖങ്ങൾ ആയിരിക്കാം. മക്കളെ കുറിച്ചുള്ള ദുഃഖങ്ങൾ ഉണ്ടായിരിക്കും ചില മാതാപിതാക്കൾക്ക് മക്കളുടെ ഉയർച്ചയ്ക്കായി അല്ലെങ്കിൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് ദുഖിക്കുന്ന മാതാപിതാക്കൾ കാണുന്നില്ല എന്ന് ആലോചിച്ചു വിഷമിക്കുന്നവർ ഉണ്ടാകും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.