ഇന്ന് വളരെയധികം സാധാരണയായി കണ്ടുവരുന്ന അതായത് ഏകദേശം 90% ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ ആയിരിക്കും വെരിക്കോസ് വെയിൻ എന്നത്. ഇത് കാലിൽ ഉണ്ടാകുന്ന ഒരുതരം ഞരമ്പ് ചുള്ളിച്ച അല്ലെങ്കിൽ വെരിക്കോസ് വെയിൻ എന്നാണ് ഇതിനെ സാധാരണയായി എല്ലാവരും പറയുന്നത്. നമ്മുടെ കാലിന്റെ തൊടി തൊലിയുടെ അടിയിലുള്ള അത് തടിച്ചയും തീർത്ത്വിയർത്ത് ചുരുണ്ട വലുതാകുന്നതിനെയാണ് വെരിക്കോസ്.
വെയിൻ എന്ന് പറയുന്നത് ഇതിന്റെ ഉള്ളിൽ കുറെ വാൽവുകൾ ഉണ്ട് കുറെനാൾകാലം നിൽക്കുമ്പോൾ ആ വാൽവുകൾ ലൂസ് ആകുന്ന കാരണമാകാണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്. അതുകൊണ്ടാണ് ഈ കാലിലെ അശുദ്ധ രക്താണുക്കളുടെ ഞരമ്പുകൾ തടിച്ചു വീർത്തു വരുന്നത്. ഇത് നമുക്ക് ഒന്ന് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് പ്രധാനമായും വരുന്നത്അമിതഭാരം മൂലമാണ് ജീവിതശൈലി ജല മാറ്റങ്ങൾ കൊണ്ടുവരുത്തുന്നതിലൂടെ.
നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്.അതായത് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം അമിതഭാരം തന്നെയായിരിക്കും അതുപോലെ തന്നെ കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണപ്പെടുന്നുണ്ട് ഉദാഹരണത്തിന്ടീച്ചേഴ്സിനെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കൂടുതലായിരിക്കും.
അതുപോലെതന്നെ വീട്ടമ്മമാർക്കും കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്ന വീട്ടമ്മമാർക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നുണ്ട്. വെരിക്കോസ് വെയിൻ bപരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.