ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ സ്ട്രോക്ക് വരികയില്ല

ഒക്ടോബർ 29 വേൾഡ് സ്ട്രോക്ക് ഡേ ആയി ആചരിക്കപ്പെടുന്നു. 2022ൽ ഇതിന്റെ ടീം എന്ന് പറയുന്നത് പ്രഷ്യസ് ടൈം എന്നാണ്. സ്ട്രോക്ക് ഉണ്ടായി നിമിഷങ്ങൾക്കകം സ്ട്രോക്ക് ഉണ്ടായ പേഷ്യൻസിനെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ അവർക്ക് ട്രീറ്റ്മെന്റ് ലഭിക്കുകയും രക്ഷപ്പെടുത്തുവാൻ ചെയ്യുകയും ചെയ്യുമ്പോഴാണ് പ്രഷ്യസ് ടൈം എന്നു പറയുന്നത്. ലോകമെമ്പാടും സ്ട്രോക്ക് ഡേ ആചരിക്കുന്നത് മനുഷ്യരിൽ സ്ട്രോക്ക് എന്താണെന്നുള്ളത് മനസ്സിലാക്കാനും എത്രയും പെട്ടെന്ന് ഫാസ്റ്റ് ആയിട്ട് അതിന്റെ ട്രീറ്റ്മെന്റ് കൊടുക്കാനും വേണ്ടിയിട്ട് മനുഷ്യരെ ബോധവൽക്കരിക്കാൻ ആണ്.

   

നമ്മൾ സ്ട്രോക്ക് ഡേ ആചരിക്കുന്നത്. അതോടൊപ്പം തന്നെ 40 സെക്കൻഡ് ഒരുപാട് മനുഷ്യർ മരണപ്പെടുന്നുണ്ട് സ്ട്രോക്ക് മൂലം നമ്മളാൽ കഴിയുന്നത് ഓരോ സെക്കന്റിലും ചെയ്യുവാൻ സാധിച്ചാൽ എത്രയോ മനുഷ്യരെ നമുക്ക് രക്ഷിക്കുവാൻ സാധിക്കും നമ്മൾ പറഞ്ഞു ആ സ്ട്രോക്ക് എത്രയും പെട്ടെന്ന് നമ്മൾ കണ്ടുപിടിക്കുകയും അതിനു വേണ്ടി ആക്ട് ചെയ്യണം എന്നും പറഞ്ഞു.

ഒക്കെ എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞിരിക്കണം എന്താണ് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ?. ഒരു മനുഷ്യൻ രാത്രി ഉറങ്ങി രാവിലെ ഉണരുമ്പോൾ സൈഡിൽ ബലക്കുറവോ വായ ഒരു സൈഡിലേക്ക് കോടി ഇരിക്കുകയോ കണ്ണിന് കാഴ്ച വാങ്ങുകയോ അല്ലെങ്കിൽ സംസാരശേഷി നഷ്ടപ്പെടുകയോ ഒക്കെ ചെയ്യുന്ന അത്തരത്തിലുള്ള ലക്ഷണങ്ങളെയാണ്.

സ്ട്രോക്ക് എന്ന് പറയുന്നത്. പുലർകാലത്തിൽ അത് ഉണ്ടാകുമ്പോൾ അതിനെ വെക്കപ്പ് സ്ട്രോക്ക് എന്ന് പറയുന്നു. ദിവസത്തിന്റെ ഭാഗത്തുണ്ടാക്കുമ്പോൾ അതിന് സ്ട്രോക്ക് എന്ന് പറയും. സ്ട്രോക്ക് എത്ര രീതിയിലുണ്ട് അത് എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *