ഇന്ന് നമ്മുടെ സമൂഹത്തിൽ പൊതുവേ കാണുന്ന ഒരു വലിയ പ്രശ്നമാണ് വിവിധ പ്രായഭേദമെന്നുള്ള ആൾക്കാരിലൊക്കെ കാണുന്ന ഹാർട്ട് അറ്റാക്ക്,സ്ട്രോക്ക് അല്ലെങ്കിൽ പിന്നെ കുഴഞ്ഞുവീണു മരിക്കുക ഇങ്ങനെയുള്ള പല ബുദ്ധിമുട്ടുകളും പ്രായഭേദമന്യേ ഇന്ന് നാട്ടിൽ കാണുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പ്രശ്നം വരുന്നത്. ഇത്തരം പ്രശ്നങ്ങൾ വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് നമ്മുടെ രക്തക്കുഴലുകളിൽ വരുന്ന ഡിപ്പോസിറ്റാണ് അല്ലെങ്കിൽ രക്തകോലുകളുടെ വ്യാപ്തം കുറയുക എന്നുള്ളത് കൊണ്ടാണ്. എന്തൊക്കെ കാരണങ്ങൾ കൊണ്ട് രക്തക്കുഴലുകൾക്ക് സങ്കോചം ഉണ്ടാകാം.
അതിൽ പ്രധാനപ്പെട്ട കാരണം നമ്മൾ ചീത്ത കൊളസ്ട്രോൾ എന്നു പറയുന്ന എൽഡിഎൽ കൊളസ്ട്രോളിന് വരുന്ന ഓക്സിഡേഷൻ ആണ്. അല്ലെങ്കിൽ ഓക്സീകരണം ആണ്. രണ്ടാമത്തെ കാരണം ശരീരത്തിലെ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്ന കാൽസ്യം ഡെപ്പോസിറ്റനാണ്. മൂന്നാമത്തെ കാരണമെന്ന് പറയുന്നത് യൂറിക് ആസിഡിന്റെ പ്രശ്നമാണ്.
കാൽസ്യം ഡെപ്പോസിറ്റ് ഒക്കെ ഒരു പ്രായം കഴിഞ്ഞാൽ എല്ലാവർക്കും വരാവുന്നതാണ് പ്രായം കൂടുന്നതനുസരിച്ച് രക്തക്കുഴലുകളിൽ മാത്രമല്ല കാൽസ്യ ഡെപ്പോസിറ്റ് ഉണ്ടാവുക മറിച്ച് നമ്മുടെ ജോയിന്റുകളിൽ ഇതുണ്ടാകാം കണ്ണുകളിൽ ഇത് ഉണ്ടാകാം ചെറുപ്പക്കാരിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒരു വൈറ്റമിന്റെ ഇല്ലായ്മയാണ്. അതിന്റെ പേരാണ് വൈറ്റമിൻ എ ടു എന്നു പറയുന്നത്.
രക്തക്കുഴലിലെ സകല ബ്ലോക്ക് അലിഞ്ഞുപോകുന്ന തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചാണ് ഡോക്ടർ വിശദീകരിക്കുന്നത് ഇത്തരം പ്രശ്നങ്ങളെ കുറിച്ച് വളരെ വ്യക്തമായി തന്നെ ഡോക്ടർ വിശദീകരിച്ചു നൽകുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.