ഈ മുടി വളർച്ചയ്ക്ക് നമ്മളെ ഏത് എണ്ണയാണ് ഉപയോഗിക്കേണ്ടത് കുടിക്ക് ഉള്ളു ഉണ്ടാകുവാൻ ആയിട്ട് നല്ല കട്ടിയുള്ള മുടി ഉണ്ടാവാൻ മുടികൊഴിച്ചിൽ ഒഴിവാക്കാൻ ആയിട്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റും മുടിയിലെ താരൻ ഒഴിവാക്കാൻ നമ്മൾ എന്തെല്ലാം ഭക്ഷണകാര്യങ്ങൾ ഒഴിവാക്കേണ്ടതായിട്ടും ശ്രദ്ധിക്കേണ്ടതുണ്ട് ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് ഡിസ്കസ് ചെയ്യാം. ആദ്യം തന്നെ മുടി എന്താണ് എന്നുള്ളത് മനസ്സിലാക്കാം മുടി എന്നുള്ളത് ഒരു ചെടി വളരുന്നത് പോലെ പുല്ലു മുളയ്ക്കുന്നത് പോലെ സംഗതിയല്ല കാര്യം അത് കണ്ടു കഴിഞ്ഞാൽ അങ്ങനെ തോന്നുന്നെങ്കിലും.
മുടി എന്ന് പറയുന്നത് നമ്മുടെ ഡെഡ്സെൽസ് പുറത്തേക്ക് വരുന്നതാണ് എന്നതാണ് ആദ്യമായി മനസ്സിലാക്കുക. അതോ ഈ ഡെഡ് സെൽസ് വളർന്നുവരുന്നത് അത് ചെടിക്ക് വെള്ളം ഒഴിച്ചു കൊടുക്കുന്നതുപോലെ ശരിക്കു വളവിടുന്നത് പോലെ അങ്ങനെ എന്തെങ്കിലും എണ്ണ കൊണ്ടോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള വളം എന്നത് കൊണ്ടോ ഹെയർ പാക്ക് ഉണ്ടോ ഒക്കെ ഉണ്ടാക്കുന്നതിനേക്കാൾ നമ്മൾ ആ മുടിയുടെ വളർച്ചയ്ക്ക്.
സഹായിക്കുന്ന ന്യൂട്രിയൻസ് സപ്ലിമെന്റ് ചെയ്യുന്നത് വഴിയും അതിലെ രോഗങ്ങൾ ഉണ്ടാകുന്നത് വഴിയുമാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളത് ആദ്യമേ മനസ്സിലാക്കുക. പ്രത്യേകിച്ചും നമുക്ക് ഈ ഹോർമോണിന്റെ വ്യതിയാനം കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാക്കാൻ ആയിട്ടുള്ള സാധ്യതയുണ്ട്.ഏറ്റവും കോമൺ ആയിട്ട് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് തൈറോയ്ഡിന്റെ.
കുറവുകൊണ്ട് ഹൈപ്പോ തൈറോയ്ഡിസം എന്ന് പറയുന്ന അപ്പ്രൊമാലിറ്റി കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട് സ്ത്രീകളിൽ ഈ ബയോട്ടിൻ എന്ന് പറയുന്ന ഒരു മേജർ ന്യൂട്രിയൻ ബയോട്ടിൻ എന്ന് പറയുന്നത് ബി 7 ആണ് വിറ്റമിൻ ബി കോംപ്ലക്സ് ഒരു പ്രത്യേക തരത്തിലുള്ള 41% സ്ത്രീകളിലും ഈ മുടികൊഴിച്ചിൽ ഉണ്ടാകുന്നു.