പ്രവാസികളെ സംബന്ധിച്ച് സർവ്വസാധാരണമായ ഒരു രോഗമാണ് മൂത്രാശയക്കല്ല്. മറ്റൊന്നുമല്ല കടുത്ത ചൂടും അതുപോലെതന്നെ വെള്ളം കുടിയുടെ കുറവ് തന്നെയാണ് ഇതിനെ പ്രധാനമായിട്ടുള്ള ഒരു കാരണം മരുഭൂമിയിലും അല്ലെങ്കിൽ ഉഷ്ണക്കൂടുതലുള്ള സ്ഥലങ്ങളിൽ ഒക്കെ ജോലി ചെയ്യുന്നവർക്ക് ശരീരത്തിലെ ജലാംശം കുറയുന്നതിന്റെ ഭാഗമായാണ് ഈ രോഗം അധികവും വരുന്നത്. ഇതുകൂടാതെ പലവിധ കാരണങ്ങൾ ഈ രോഗത്തിന് ഏതുമായി.
ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും 100% സംതൃപ്തി ദായകമായ ഒരു കാരണവും ആധുനികശാസ്ത്രം നൽകുന്നില്ല. അച്ഛനമ്മമാർക്ക് സഹോദരങ്ങൾക്കൊക്കെ ഈ രോഗത്തിന്റെ പ്രവണത ഉണ്ടെങ്കിൽ ആ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും രോഗസാധ്യത ഉള്ളതായി കണക്കാക്കപ്പെടുന്നു. മൂത്രത്തിലെ കരമാലിന്യങ്ങൾ വലിച്ചെടുത്ത് വെള്ളത്തിൽ ലയിപ്പിച്ച് പുറന്തള്ളുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വൃക്കകൾക്ക് ആവശ്യമായ വെള്ളം കിട്ടാതെ വരുമ്പോൾ സാന്ദ്രത കൂടിയ ഗരം മാലിന്യങ്ങൾ പരലുകളായി അടിഞ്ഞുകൂടി പരസ്പരം ഒട്ടിച്ചേർന്ന് കല്ലുകൾ രൂപപ്പെടുന്നു.
അതുകൊണ്ടുതന്നെ സാധാരണഗതിയിൽ കുടിക്കുന്ന വെള്ളത്തേക്കാൾ അളവ് കൂട്ടി നാം വെള്ളം കുടിക്കേണ്ടതാണ്. പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളിൽ ജോലിചെയ്യുന്നവർ ധാരാളം വെള്ളം കുടിക്കേണ്ടതായിട്ടുണ്ട് . രൂപപ്പെടുന്ന ഈ രാസവസ്തുക്കൾ പ്രധാനമായും കാൽസ്യം ഓപ്രസ് യൂറിക് ആസിഡ്എന്നിവയാണ്. ആധുനിക മനുഷ്യന്റെ കൃത്രിമ ഭക്ഷണ രീതികളും സ്ഥിതിഗതികളും ഇത് കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്.
ശരീരത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കുകളാണ് പ്രധാനമായും രോഗ കാരണമായി പ്രകൃതി ചികിത്സകൾ എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് ഈ അഴുക്ക് നിൽക്കുന്നത് രോഗനിവാരണമായും കണക്കാക്കാം. ഇപ്പോഴത്തെ ഫാസ്റ്റ് ഫുഡും അതുപോലെ കൃത്രിമ ഭക്ഷണങ്ങളും എല്ലാം രക്തത്തെ വിഷമയമായ അവസ്ഥയിലേക്കാണ് നയിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.