ഭാരതീയ സംസ്കാരമനുസരിച്ച് സ്ത്രീകൾക്ക് പ്രമുഖ സ്ഥാനമാണ് ഉള്ളത് ഐശ്വര്യത്തെയും സമൃദ്ധിയുടെയും നിറകുടമായി സ്ത്രീകളെ കണ്ടു പോരുന്നു കുടുംബത്തിന് ഐശ്വര്യവും സമൃദ്ധിയും സ്ത്രീകളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്നിങ്ങനെ രീതിയിലുള്ള സംസ്കാരവും ആചാരവും പെരുമാറ്റവും എല്ലാം തന്നെയാണ് ഭാരതീയ സംസ്കാരത്തിന്റെ മുഖമുദ്ര. അതുകൊണ്ട് സ്ത്രീകളുടെ ഐശ്വര്യം എന്ന് പറയുന്നത് ചില കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് പവിത്രമായ സ്ഥാനമാണ് സ്ത്രീകൾക്ക്.
സമൂഹത്തിൽ നൽകപ്പെടുന്നത് അതുകൊണ്ട് സ്ത്രീകളെ സംബന്ധിച്ച് ചില ചിട്ടവട്ടങ്ങളും അതുപോലെതന്നെ ജലാചാരങ്ങളും മര്യാദകളും പാലിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് അതുകൊണ്ടാണ് പറയുന്നത്. സ്ത്രീകൾ ചില സമയങ്ങളിൽ ചില ആചാരങ്ങളുംസമൂഹത്തിലും കുടുംബത്തിലും വളരെയധികം പ്രാധാന്യവും ചില നിലയും വിലയും കൽപ്പിക്കുന്ന ഭാരതീയ സംസ്കാരം അനുസരിച്ച് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ പറയപ്പെടുന്നത്.സ്ത്രീകൾ ചില സമയങ്ങളിൽ കുളിക്കാൻ പാടില്ല എന്ന് പറയാറുണ്ട് എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്.
രാവിലെ ഉദയത്തിനു മുൻപ് തന്നെ സ്ത്രീകളെ ഇരിക്കണം എന്ന് പറയുന്നത് കുടുംബത്തിൽ ഐശ്വര്യത്തിനും ലക്ഷ്മി ദേവിയുടെ പര്യായമായിത്തന്നെ സ്ത്രീകളെ കുടുംബത്തിൽ കണക്കാക്കുന്നതും ദേവികമായ പരിവേഷണം കൊണ്ടാണ് ശക്തിയുടെ പര്യായമായി കണക്കാക്കുന്ന കുടുംബത്തിന്റെ ശക്തി എന്ന് പറയുന്നത് സ്ത്രീകളുടെ നിലയുലയും അനുസരിച്ചാണ് സ്ത്രീകൾ രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് വീടിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധ കൊടുക്കുന്നതും.
പ്രത്യേകിച്ച് അടുക്കളയിൽ അഗ്നി ഇരിക്കുന്നതും ആഹാരം ഭാഗം ചെയ്യുന്നതുംവീട്ടിലെ മറ്റ് അംഗങ്ങൾക്ക് വേണ്ടിയുള്ള ഭക്ഷണപദാർത്ഥങ്ങൾ തയ്യാറാക്കുന്നതും എല്ലാം സ്ത്രീകൾ ചെയ്യുന്നതിലൂടെ ഐശ്വര്യമാണ് വരുന്നത്.വളരെയധികം കൃത്യനിഷ്ഠ പാലിക്കാൻ സ്ത്രീകൾ രാവിലെ വൈകി എഴുന്നേറ്റു വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാതെയും നിൽക്കുന്നത് അവിടെ ഐശ്വര്യം സമൃദ്ധിയും ഉണ്ടാകില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.