വയർ ചാടുന്നത് ഇത് പുരുഷനാണെങ്കിലും സ്ത്രീകൾ ആണെങ്കിലും ആരോഗ്യകരമായ പല പ്രശ്നങ്ങളും വരുത്തുന്ന ഒന്നാണ്. പലരും ഇത് സൗന്ദര്യ പ്രശ്നമായാണ് കണക്കാക്കുന്നത് എങ്കിലും ഇതിലുപരി ആരോഗ്യപ്രശ്നമാണ് ഇതെന്ന് വേണം പറയാൻ. അമിതവണ്ണവും കുടവയറും പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത് ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന കുടവയർ ഉണ്ടാകാനുള്ള കാരണങ്ങൾ പലതാണ് ഗർഭധാരണം.
പ്രസവം പോലുള്ള അവസ്ഥകളിലൂടെ കടന്നു പോകുന്നതിനാൽ പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുടവയറിനെ കുറയ്ക്കുവാൻ കഴിയും. കുടവയറാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം തടി കുറയ്ക്കുന്നവർക്ക് പോലും പോകാത്ത വയർ പ്രശ്നമാണ് ആവശ്യത്തിനു തടിയെങ്കിലും ആവശ്യമില്ലാത്ത വയർ ആകും ചിലരുടെ പ്രശ്നം വയറിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഏറെ ആപത്താണ്.
കാരണം പല രോഗങ്ങൾക്കുമുള്ള മൂല കാരണമാണ് ഇതെന്ന് വേണം പറയുവാൻ. ഭാരം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർ എല്ലാം പ്രധാനമായും കുടവയറിനെ തന്നെയാണ് പലപ്പോഴും ലക്ഷ്യമിടാറുള്ളത് പൊട്ടിയ വയർ പലർക്കും ഒരു ഫിറ്റ്നസ് ലക്ഷ്യം മാത്രമല്ല സൗന്ദര്യം മോഹം കൂടിയാണ് എന്നാൽ ഇതെങ്ങനെ നേടണം എന്ന് പലർക്കും അറിയില്ല എന്നതാണ്. കുടവയർ പ്രമേഹത്തിനും ആരോഗ്യത്തിനും അർബുദത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്.
അമിതവണ്ണം കുറയ്ക്കുന്നതിനോടൊപ്പം കുടവയർ ചുരുക്കുവാനും ശ്രമങ്ങൾ നടത്തേണ്ടതാണ്. കുടവയർ ഉണ്ടാകുവാൻ ചുരുങ്ങിയ സമയം മതിയെങ്കിലും കുറയ്ക്കാൻ അത്ര എളുപ്പമല്ല ശരിയായ ഭക്ഷണശീലവും വ്യായാമം കൊണ്ടും മാത്രമേ കുടവയർ കുറയ്ക്കാൻ കഴിയും കുഴപ്പള്ള ഡയറ്റ് ശീലം ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുവാനും അതുവഴി കുടവയർ കുറയ്ക്കുവാനും സഹായിക്കും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.