ഇന്ത്യയിൽ പ്രതിവർഷം ഒരു കോടിയിലധികം രോഗികൾ അനുഭവിക്കുന്ന ഒരു അസുഖത്തെ കുറിച്ചാണ് ഡോക്ടർ ഇന്ന് സംസാരിക്കുന്നത്. അതും സ്ത്രീകളിൽ വളരെയധികം കൂടുതലായി കാണപ്പെടുന്ന അസുഖം. എന്താണെന്നല്ലേ അതാണ് കയ്യിൽ കാണുന്ന പെരുപ്പും തരിപ്പും. നമ്മുടെ ദൈന്യന്ദിന്റെ ജീവിതത്തിൽ പലരും അനുഭവിക്കുന്ന ഒരു അസുഖമാണ് കൈയിലെ പെരുപ്പും തരിപ്പും. ഉറക്കത്തിൽ ഞെട്ടി ഉണർന്ന് കൈയെല്ലാം കുടഞ്ഞ് മസാജ് ചെയ്ത് പെരുപ്പും തരുപ്പും മാറുമ്പോൾ നമ്മൾ തിരിച്ചു കിടന്നുറങ്ങാറുണ്ട്. ഇതാണ് ഈ അസുഖത്തിന്റെ ആദ്യ ലക്ഷണം.
പിന്നീട് ഈ അസുഖം പുരോഗമിക്കുന്നതിന് ഭാഗമായി അത് കൂടുതൽ കൂടുതൽ വ്യാപിക്കുകയും നമ്മുടെ ദൈനംദിന ജോലികളിൽ കൂടുതൽ പ്രകടമാവുകയും ചെയ്യും. കയ്യിലെ പെരുപ്പും തരിപ്പും തന്നെയാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം. അത് കൂടുതൽ ആവുന്നതിനനുസരിച്ച് കയ്യിന്റെ പെരുപ്പിന്റെയും തരിപ്പിന്റെയും കാഠിന്യം കൂടുകയും അതിന്റെ ധൈര്യം കൂടുകയും.
വെറുതെയുള്ള ഒരു മസാജിൽ പോലും തീരാത്ത അവസ്ഥ വരുകയും ഉണ്ടാകുന്നു. പിന്നീട് അത് മസിലിനെ ബാധിക്കുകയും മസിലിന്റെ കട്ടി കുറയുകയും മസിലിനെ ബലക്ഷയം സംഭവിക്കുകയും അതുമൂലം ഫലവസ്തുക്കൾ നമുക്ക് എടുക്കുവാനോ ചെറിയ ചെറിയ ജോലികൾ ചെയ്യുന്നതിനോ എഴുതുന്നതിനു എല്ലാം ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ഇതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് നോക്കാം കൈപ്പത്തിയിലേക്ക് വരുന്ന ഞരമ്പുകൾ കയ്യിൽ നിന്നും നിന്നും റിസ്റ്റ് വഴി കടന്നു പോകുമ്പോൾ ഒരു ടണലിന്റെ ഉള്ളിൽ കൂടിയാണ് ഇത് കടന്നു പോകുന്നത്. ഈ ടണലിന് പറയുന്ന പേരാണ് കാർപൽ ടണൽ. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.