സന്ധിവാതത്തെക്കുറിച്ച് പരമാവധി പേരിലും തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട് സന്ധിവാതം വാർദ്ധക്യകാലത്ത് അവരിൽ കാണപ്പെടുന്ന വിദ്യാധാരണയാണ് ആദ്യം മാറ്റേണ്ടത് പ്രായഭേദമന്യേ ആർക്കും വരാവുന്ന അസുഖമാണ് എന്നാണ് സത്യം. മനുഷ്യ ശരീരത്തിലെ ഒന്നു അതിലധികമോ സന്ധികളിൽ ഉണ്ടാകുന്ന കോശ ജ്വലനമാണ് സന്ധിവാതം ഇതുമൂലം സന്ധികളിൽ വേദനയും നീരുണ്ടാവുകയും ഇതേ അവസ്ഥ ദീർഘകാലം തുടർന്നാൽ സന്ധികൾ ചലിപ്പിക്കാനാവാതെ ഉറച്ചു പോവുകയും ചെയ്യുന്നു. ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന രോഗമാണ് സന്ധിവാതം.
സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് വേദനയുമാണ് ഇതിന് ലക്ഷണം ശരീരത്തിലെ ചെറുതും വലുതുമായ ഏത് സന്ധികളെയും ഇത് ബാധിക്കുന്നു കൈമുട്ട് കാൽമുട്ട് കൈപ്പത്തി കാൽപാദം ഇടുപ്പ് നട്ടെല്ല് എന്നിങ്ങനെ എല്ലാം എവിടെയും ബാധിക്കാം. 40 വയസ്സ് കഴിഞ്ഞവരിലും വണ്ണമുള്ള ശരീരഭാരം കൂടിയ ആളുകളിലും ആണ് പൊതുവേ കാണപ്പെടുന്നതെങ്കിലും 30 35 വയസ്സാവുകയിരിലും അപൂർവമായി കാണപ്പെടുന്നു.
തണുപ്പുകാലത്ത് കാൽമുട്ട കൈമുട്ടിന് വേറെ ഏതെങ്കിലും സന്ധികളിലെ വേദന പിടുത്തം സന്ധികളിലെ പിടുത്തം രാത്രിയിലും തണുപ്പുകാലത്തും വേദന കൂടുക സന്ധികളിൽ കടുത്ത വേദന തോന്നുക കൈവിരലുകൾക്ക് തരിപ്പ് തോന്നുക ഇരുന്ന് എഴുന്നേൽക്കുമ്പോൾ പിടുത്തം ഇവയൊക്കെ ലക്ഷണങ്ങളാണ് നീരും പ്രത്യക്ഷപ്പെടാം ഇതേ തുടർന്ന് പനിയും ഉണ്ടാകാം. ക്ലിനിക്കൽ പരിശോധനയുടെയാണ് രോഗനിർണയം നടത്തുന്നത് എക്സ്-റേ സിടി സ്കാൻ.
എംആർഐ എന്നിങ്ങനെയുള്ള പരിശോധനകളും രക്ത പരിശോധനയും ചിലപ്പോൾ ആവശ്യമായി വരും വേദനയുടെ വിശദാംശങ്ങൾ പലതരം സന്ധിവാതങ്ങളിൽ വ്യത്യസ്തമായിരിക്കും ഉറക്കമുണരുന്ന സമയത്താണ് ചിലർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഇതിൽ നിന്നും മുക്തി നേടുവാൻ ആയിട്ട് സാധിക്കുന്ന കുറേയേറെ മാർഗ്ഗങ്ങൾ ഡോക്ടർ വിശദീകരിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.