നമ്മുടെ വീട്ടിൽ ചില മൃഗങ്ങൾ അല്ലെങ്കിൽ ചില ജീവികൾ വന്നു കയറിയാൽ ഉണ്ടാകുന്ന ഫലങ്ങളെ കുറിച്ചാണ്. നമുക്ക് എല്ലാവർക്കും തന്നെ അറിയാം നമ്മുടെ വീടുകളിൽ പലതരത്തിലുള്ള മൃഗങ്ങൾ പല സ്ഥലങ്ങളിൽ നിന്നും വന്നു കയറുകയും നമ്മുടെ വീട്ടിലും വീടിന്റെ പരിസരങ്ങളിലും പറമ്പിലും മറ്റുമായിട്ട് താമസം ആരംഭിക്കുക ഒക്കെ ചെയ്യാറുണ്ട്. അത്തരത്തിൽ പല മൃഗങ്ങളെക്കുറിച്ചും പല കഥകളും അല്ലെങ്കിൽ പല വിശ്വാസങ്ങളും നമ്മുടെ സമൂഹത്തിലുണ്ട് യഥാർത്ഥത്തിൽ ലക്ഷണശാസ്ത്രപ്രകാരം ഇത്തരത്തിലുള്ള.
മൃഗങ്ങൾ നമ്മുടെ വീട്ടിൽ വന്നു കയറിയാൽ എന്താണ് ഫലം അല്ലെങ്കിൽ അവ കൊണ്ടുവരുന്ന ഭാഗ്യം നിർഭാഗ്യങ്ങൾ എന്തൊക്കെയാണ് ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്. പൂച്ചയാണ് വന്നു കയറുന്നത് എന്ന് ഉണ്ടെങ്കിൽ ഒരുപാട് കാര്യങ്ങൾ മുട്ടുള്ള ഒരുപാട് കാര്യങ്ങളിൽ നിന്ന് മോചനം ലഭിക്കുമെന്നാണ് പറയുന്നത്. വിവാഹം നടക്കാതിരിക്കുന്ന ഒരു വീട്ടിലാണ് വന്നത് ഒരു പൂച്ച വന്നു കേറുന്നത് എന്നുണ്ടെങ്കിൽ.
ആ വീട്ടിൽ കിടക്കുന്ന വിവാഹം വളരെ പെട്ടെന്ന് നടക്കാനും അതുപോലെതന്നെ സന്താന സൗഭാഗ്യ ഒരുപാട് കാലമായി കാത്തിരിക്കുന്ന ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ അവർക്ക് സന്താനഭാഗ്യം ഉണ്ടാകാനും ഒക്കെ ഉള്ള നല്ല തരത്തിലുള്ള പോസിറ്റീവായിട്ടുള്ള ഒരു ഇതാണ് പൂച്ച വന്നു കയറുകയാണ് എങ്കിൽ പറയപ്പെടുന്നത്. അതുപോലെതന്നെ ആ വീട്ടിലെ സന്താനങ്ങൾക്ക് ഒരുപാട് ഉയർച്ചയൊക്കെ ഉണ്ടാവുന്ന ആയിട്ടാണ് പൂച്ച വന്നു നമ്മുടെ വീട്ടിൽ കയറുവാണെന്നുണ്ടെങ്കിൽ പറയപ്പെടുന്നത് അതാണ് നമ്മുടെ ലക്ഷണശാസ്ത്രം പറയുന്നത്.
അതുപോലെതന്നെ പൂച്ചയെ പറ്റി പറയുമ്പോൾ മറ്റൊരു നല്ല കാര്യം കൂടിയുണ്ട് നമ്മൾ ഏതെങ്കിലും ഒരു സ്ഥലത്തോട്ട് പോവാണ് നമ്മളെ ഫോളോ ചെയ്ത ഒരു പൂച്ച വരുവാണ് ഒരു വീട്ടിലോട്ട് കേറി ചെല്ലണം ഒരു പൂച്ച വീട്ടിൽ വന്നു കയറുകയാണെന്നുണ്ടെങ്കിൽ ഈ കയറിച്ചെല്ലുന്ന നമ്മൾക്ക് നമ്മളാണ് കേറി ചെല്ലുന്നത് എന്നുണ്ടെങ്കിൽ നമ്മൾക്ക് ആ വീട് അല്ലെങ്കിൽ ആ സ്ഥാപനം മൂലം ഒരുപാട് ഐശ്വര്യങ്ങളും ജീവിതത്തിൽ ഒരുപാട് ഉയർച്ചയും വന്നുചേരാൻ പോകുന്നു എന്നുള്ളതാണ് പറയപ്പെടുന്നത്.