വൃക്കരോഗം പതിഞ്ഞിരിക്കുന്ന ഒരു കൊലയാളിക്ക് തുല്യമാണ് ഒരിക്കലും പ്രവർത്തനക്ഷമത കുറഞ്ഞ കാലം ചെല്ലുംതോറും അത് വർദ്ധിക്കുകയും രോഗിക്ക് ഡയാലിസിസ് ഉറക്കം മാറ്റി വയ്ക്കലോ വേണ്ടിവന്നേക്കും. വൃക്കരോഗം ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഇന്നത്തെ ജീവിതശൈലി പല രോഗങ്ങളും ക്ഷണിച്ചുവരുത്തുന്ന കൂട്ടത്തിൽ കുറക്കുകയും അത് ബാധിക്കുന്നു പലപ്പോഴും വൃക്കരോഗം ആദ്യം തന്നെ കണ്ടെത്തി ചികിത്സിക്കാൻ.
സാധിക്കാറില്ല മൃഗങ്ങളുടെ പ്രവർത്തനം ഏതാണ്ട് 60 മുതൽ 70% നഷ്ടപ്പെട്ട കഴിയുമ്പോഴേക്കും അത് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ചില ജീവിതശൈലിയും മാറ്റങ്ങൾ വഴി വൃക്ക രോഗത്തെ നിയന്ത്രിക്കാൻ ആകും അതിനു ശ്രദ്ധ ചെലുത്തേണ്ടത് പ്രക്രോഗവുമായി ബന്ധപ്പെട്ട ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളിലൂടെ യാണ്. വളരെ നേരത്തെ തന്നെ രോഗത്തെക്കുറിച്ച് സൂചനകൾ ലഭിച്ച രോഗത്തിന്റെ പുരോഗതിയെ.
തടയുവാനും തന്മൂലം ശാരീരികവും മാനസികവും സാമ്പത്തികമായ ബാധ്യതകൾ ഒഴിവാക്കാനും സഹായിക്കും ഉറക്ക രോഗത്തിന് നിലവിൽ പ്രതിവിധി ഇല്ല എന്നാൽ നേരത്തെ കണ്ടെത്തിയാൽ മുമ്പ് പറഞ്ഞതുപോലെ ഡയാലിസിസ് വരെ എത്താതെ നിയന്ത്രിക്കാം. സാധാരണയായി കാണുന്ന ലക്ഷണങ്ങൾ മുഖത്തും കാലിലും വയറിലും കാണുന്ന നീരാണ് വൃക്ക രോഗത്തിന്റെ ഏറ്റവും.
സാധാരണമായ ലക്ഷണം രാവിലെ ഉണരുമ്പോൾ കണ്ണുകൾക്ക് ചുറ്റും നീര് അനുഭവപ്പെടുക. വൃക്ക രോഗത്തിന്റെ പ്രധാന ലക്ഷണമാണ് നീര് എങ്കിലും വൃക്ക രോഗമാണ് എല്ലാ നീരും എന്നർത്ഥമില്ല ചില ഉറക്ക രോഗങ്ങളിൽ വൃക്ക പ്രവർത്തന തകരാർ സംഭവിക്കുന്നില്ല എങ്കിലും നീര പ്രത്യക്ഷപ്പെടാറുണ്ട്. വിശപ്പില്ലായ്മ ലക്ഷണങ്ങൾ ഒരു വൃക്ക രോഗിക്ക് ഉണ്ടാകാറുണ്ട് മാലിന്യങ്ങൾ ഉള്ളിൽ നിന്നും പുറന്തള്ളപ്പെടാത്ത അവസ്ഥയിൽ ശരീരത്തിന്റെ വിഷാംശം വർദ്ധിക്കുന്നു ഇതു മൂലമാണ് മേൽപ്പറഞ്ഞ ലക്ഷണങ്ങൾ പ്രകടമാകുന്നത്.