ഓരോ ദിവസവും നിങ്ങളുടെ ഭാഗ്യ നിറം അറിഞ്ഞു വസ്ത്രങ്ങൾ അണിഞ്ഞാൽ വിജയം ഉറപ്പാണ്.

ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് നമുക്ക് ഭാഗ്യം കൊണ്ടു വരുന്ന നിറങ്ങളെ കുറിച്ചിട്ടാണ്. നമ്മൾ ഓരോ ദിവസവും ധരിക്കേണ്ട വസ്ത്രങ്ങൾ അല്ലെങ്കിൽ ഏതു നിറത്തിലുള്ള വസ്ത്രങ്ങളാണ് നാം ധരിക്കേണ്ടത് നമുക്ക് എല്ലാ രീതിയിലുള്ള ഭാഗ്യവും സൗഭാഗ്യങ്ങളും ഐശ്വര്യം കൊണ്ടുത്തരുന്നത് എന്നുള്ളതാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള വസ്ത്രങ്ങൾ അല്ലെങ്കിൽ ഈ നിറത്തിലുള്ള വസ്ത്രങ്ങൾ നമ്മൾ.

   

ധരിക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മൾ ഏത് കാര്യത്തിനിറങ്ങിയാലും വിജയം സുനിശ്ചിതമാണ് എന്നുള്ളതാണ്. ചുവപ്പാണ് ഏറ്റവും ഉത്തമം ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറമാണ് ഞായറാഴ്ച ദിവസം നിങ്ങൾ ധരിക്കാൻ ഏറ്റവും ഉത്തമം ആയിട്ടുള്ള ആ ഒരു ഡ്രസ്സ് എന്ന് പറയുന്നത്. ഒരുപാട് ചുവപ്പ് ഡ്രസ്സ് ഒക്കെ ഉള്ളവരെ ഒന്ന് കമന്റ് ബോക്സിൽ രേഖപ്പെടുത്തണം നിങ്ങൾക്ക് ഏറ്റവും കൂടുതൽ നിങ്ങൾക്ക് ഡ്രസ്സ് ഉള്ള നിറം ഏതാണെന്നുള്ളതും കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തുക.

എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഏറ്റവും കൂടുതൽ വെളുത്ത വസ്ത്രങ്ങളും നീല വസ്ത്രങ്ങളും ആണുള്ളത്. തീർച്ചയായിട്ടും നിങ്ങൾക്ക് അത്തരത്തിലൊന്നും ഉണ്ടാകുമോ അത് കമന്റ് ബോക്സിൽ രേഖ കൂടുതൽ നിറം ആർക്കാണ് ഉള്ളത് എന്നുള്ളത് അല്ലെങ്കിൽ ഏത് നിറമാണ് എല്ലാവർക്കും ഏറ്റവും കൂടുതലായിട്ട് വസ്ത്രങ്ങൾ അവർ വാങ്ങിക്കൂട്ടുന്നത് നമുക്ക് മനസ്സിലാക്കാം.

ഞായറാഴ്ച ദിവസം ആണെങ്കിൽ തീർച്ചയായിട്ടും ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് ആണ് ധരിക്കേണ്ടത്. തിങ്കളാഴ്ച ദിവസത്തേക്ക് വന്നുകഴിഞ്ഞാൽ തിങ്കളാഴ്ച എന്ന് പറയുന്നത് ചന്ദ്രന്റെ ഒരു ദിവസമായിട്ട് ബന്ധപ്പെടുത്തിയാണ് പറയുന്നത് തിങ്കളാഴ്ച ദിവസം ശിവ ഭക്തരുടെ ദിവസം കൂടിയാണ് തിങ്കളാഴ്ച ദിവസം വെള്ള നിറമാണ് ഏറ്റവും ഉത്തമം എന്ന് പറയുന്നത്. കൂടുതൽ നിറങ്ങളെ കുറിച്ച് അറിയുന്ന ഈ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *